മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറുതാഴം ബാങ്കിന്റെ ഓണക്കിറ്റ്.
പിലാത്തറ: പിലാത്തറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റുകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് കെ.പ്രമോദ് നിര്‍വ്വഹിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനും പിലാത്തറ പ്രസ്‌ക്ലബ്ബ് ട്രഷററുമായ പപ്പന്‍ കുഞ്ഞിമംഗലം ആദ്യ കിറ്റ് ഏറ്റുവാങ്ങി.
ഒ.കെ.നാരായണന്‍ നമ്പൂതിരി, രാഘവന്‍ കടന്നപ്പള്ളി, കെ.പി.അരവിന്ദാക്ഷന്‍, വിജയന്‍ തെരുവത്ത്, അസൈനാര്‍, ശ്രീകാന്ത് അഹാന്‍ പാണപ്പുഴ, കെ.പി.ഷനില്‍, ഭാസ്‌ക്കരന്‍ വെള്ളൂര്‍, പ്രണവ് പെരുവാമ്പ, ശങ്കരന്‍ കൈതപ്രം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.