തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രശസ്തമായ ലിയോലാബില്‍ ഇനി ഡോക്ടറുടെ സേവനവും.
ഡോ.ബി.ശാന്തി ധനഞ്ജയന്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 7.30 വരെയുള്ള സമയത്ത്
തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപമുള്ള ലിയോലാബില്‍ രോഗികളെ പരിശോധിക്കും.
ടോക്കണ്‍ ബുക്കിംഗ് നമ്പര്‍-
703 442 2116.