മാനസയെ കാണാതായി, സജിത്തിനോടൊപ്പം പോയതായി പരാതി.
തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
കൂവേരി രാമപുരത്തെ സി.മുകുന്ദന്റെ മകള്‍ സി.മാനസയെയാണ്(20) കാണാതായത്.
ഇന്നലെ ക്ലാസിന് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ മാനസ തിരിച്ചുവന്നില്ലെന്നാണ് പരാതി.
നെടുമുണ്ടയിലെ സജിത്ത് എന്നയാളോടൊപ്പം പോയതായി സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.