EXCLUSIVE Kannur News December 26, 2023 അമ്മതന്‍ മുലപ്പാല്‍ അമൃതം-പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ പ്രസവിച്ച തെരുവ് പട്ടിയുടെ മുലകുടിക്കാന്‍ തിരക്കുകൂട്ടുന്ന കുഞ്ഞുങ്ങള്‍-മെഡിക്കല്‍കോളേജിലെ ആര്‍ട്ടിസ്റ്റ് മോഹനന്‍ പകര്‍ത്തിയ ഫോട്ടോ.