നാളത്തെ(ജൂണ്‍-2) വൈദ്യുതി മുടക്കം-

കണ്ണൂര്‍: കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നോബിള്‍ ക്രഷര്‍, പ്രീമിയര്‍ ക്രഷര്‍, മഹാരാജ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ രണ്ട് വ്യാഴം പരുമാച്ചേരി, എന്നീ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ എരുവേശ്ശി, വടക്കേമൂല, പൈതല്‍മല ഇക്കോ ടൂറിസം, പൈതല്‍മല ഡിടിപിസി, പൊട്ടന്‍പ്ലാവ് അപ്പര്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിത്രാ ഗേറ്റ്, അഞ്ചാംപീടിക1, അഞ്ചാം പീടിക2, കോലത്ത് വയല്‍, കപ്പോത്ത് കാവ്, കൂളിച്ചാല്‍, ചിത്രാതീയേറ്റര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേപ്പറമ്പ ടവര്‍, നിടിയെങ്ങ ക്രഷര്‍ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും മുടങ്ങും,

അടൂര്‍, കൊളന്ത, പഞ്ചാന്മൂല എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മലപ്പട്ടം വയല്‍, കുപ്പം, മലപ്പട്ടം സെന്റര്‍, വലിയവെളിച്ചം, മേപ്പറമ്പ എന്നീ ഭാഗങ്ങളില്‍ ജൂണ്‍ രണ്ട് വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.