രാജരാജേശ്വരക്ഷേത്രം റോഡ് നാളെ(9-45-2024) മുതല്‍ അടക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ.

തളിപ്പറമ്പ്: കപ്പാലം വ്യാപാര ഭവന് മുന്നിലെ രാജരാജേശ്വര ക്ഷേത്രം റോഡിന്റെ ക്രോസ് ഡ്രയിന്‍ വര്‍ക്ക്

നടക്കുന്നതിനാല്‍ നാളെ( 9.5.2024 ) മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റോഡ് അടച്ചിടുന്നതാണ്.

യാത്രക്കാര്‍ സഹകരിക്കണമെന്ന് നഗരസഭാ സെക്രട്ടെറി അഭ്യര്‍ത്ഥിച്ചു.