തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി 11 കാരന്‍ മരിച്ചു.
പെരുമാച്ചേരി: തൊണ്ടയില്‍ തോര്‍ത്ത് കുടുങ്ങി അപകടത്തില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി പെരുമാച്ചേരിയില്‍ താമസിക്കുന്ന കെ.ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശന്‍-ഷീബ ദമ്പതികളുടെ മകനാണ് ഭഗത് . ഗോകുല്‍ സഹോദരനാണ്. ഇന്നലെ വൈകുന്നേരം … Read More