റോഡ് വികസനത്തിന് ഒരു രക്തസാക്ഷി കൂടി-വെള്ളക്കെട്ടില്‍ ബൈക്കുമായി വീണ യുവാവ് മരിച്ചു.
പരിയാരം: ദേശിയപാതക്ക് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പ് ആലിങ്കീല്‍ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ വാബു വളപ്പില്‍ റിയാസ് വാബു (34) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി … Read More
