വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.
തളിപ്പറമ്പ് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരണപ്പെട്ടു. കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എം.വി രതീഷ് (39) ആണ് മരിച്ചത്. പരേതനായ എ. കൃഷ്ണന്റെയും എം.വി നാരായണിയുടെ മകനാണ്. ഭാര്യ: വി.വി.രേഷ്മ. മക്കള്‍: സോനു ആര്‍ കൃഷ്ണ, … Read More
