കുറുമാത്തൂര്‍ ചിന്‍മയ വിദ്യാലയത്തിന്റെ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചു.

നിടുവാലൂര്‍: കുറുമാത്തൂര്‍ ചിന്‍മയ വിദ്യാലയത്തിന്റെ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥി മരിച്ചു.

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.

ചൊറുക്കള സ്വദേശിയായ നേതിയഎസ് രാജേഷാണ് (11) എന്ന
കുട്ടിയാണ് മരിച്ചത്.

15 ലേറെ കുട്ടികള്‍ക്ക് പരിക്കേറ്റു.  വിശദവിവരങ്ങല്‍ ലഭ്യമായിട്ടില്ല.