അനിൽ പുതിയ വീട്ടിൽ എൻ.സി.പി ജില്ലാ പ്രസിഡൻ്റ്
തളിപ്പറമ്പ്: എൻ. സി പി (എസ്.പി) കണ്ണൂർ ജില്ലാ പ്രസിഡൻ്റായി അനിൽ പുതിയ വീട്ടിലിനെ നിയമിച്ചു. നിലവിൽ പാർട്ടിയുടെ ജില്ലാ ജനറൽ സെക്രട്ടറി യാണ്. മാധ്യമപ്രവർത്തകൻ കൂടിയായ അനിൽ ആൻ്റി കറപ്ഷൻ ആൻ്റ് ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന പ്രസിഡൻ്റ്, എസ്.എൻ.ഡി.പി … Read More
