ആന്തൂരില്‍ വാര്‍ റൂം ഒരുങ്ങി— ഇനി ജില്ലയിലെ ആദ്യ വലിച്ചെറിയല്‍ മുക്ത നഗരസഭ.
ധര്‍മ്മശാല: ജില്ലയില്‍ ആദ്യത്തെ വലിച്ചെറിയല്‍ മുക്ത നഗരസഭയാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആന്തൂരില്‍ തുടക്കമായി. 28 വാര്‍ഡുകളിലും സാനിറ്റേഷന്‍ കമ്മിറ്റി യോഗങ്ങള്‍ മാര്‍ച്ച് 25 ന് പൂര്‍ത്തിയായി. 50 വീടുകളുടെ ക്ലസ്റ്ററുകള്‍ ഓരോ വാര്‍ഡിലും രൂപീകരിച്ച് വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശേഖരിക്കുന്ന … Read More