1500 രൂപ പിടിച്ചുപറിച്ച് ഏഴ് വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍.
തളിപ്പറമ്പ്: ഏഴ് വര്‍ഷം മുമ്പ് 1500 രൂപ പിടിച്ചുപറിച്ച സംഭവത്തിലെ പ്രതിയെ ശ്രീകണ്ഠാപുരം പോലീസ് ഗൂഡല്ലൂരില്‍ വെച്ച് സാഹസികമായി പിടികൂടി. ഇരിട്ടി തില്ലങ്കേരിയിലെ കളത്തില്‍ വീട്ടില്‍ സക്കറിയ(42)നെയാണ് ശ്രീകണ്ഠാപരും എസ്.എച്ച്.ഒ ഇ.പി.സുരേശന്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സി.പി.ഒ കെ.ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് … Read More
