വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയ അധ്യാ(പഹയന്) അറസ്റ്റില്‍—
പിണറായി: വിദ്യാര്‍ത്ഥിനിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ അദ്ധ്യാപകന് അറസ്റ്റില്‍. അറബിക്ക് അധ്യാപകന് കോഴിക്കോട് കോട്ടപ്പള്ളി വല്യാടെ കുളക്കോട്ട് വീട്ടില്‍ കെ.നൗഷാദിനെയാണ്(36) ധര്‍മ്മടം ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷ് അറസ്റ്റ് ചെയ്തത്. നവംബര്‍ 29 ന് ഉച്ചക്ക് 12 മണിയോടെ പെണ്‍കുട്ടി ടോയ്ലറ്റില് പോയ … Read More