ദേശീയപാതയുടെ നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച നാടോടി സംഘം പിടിയില്‍
പരിയാരം: ദേശീയപാത നിര്‍മ്മാണ സാമഗ്രികള്‍ മോഷ്ടിച്ച തമിഴ്‌നാട് സേലം സ്വദേശികള്‍ പിടിയില്‍. കമല, പൂങ്കൊടി എന്നീ യുവതികളും ചന്ദ്രഹാസന്‍, പഴനിവേല്‍ എന്നവരുള്‍പ്പെടെ നാലുപേരാണ് പിടിയിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ദേശീയ പാത നിര്‍മ്മാണ സാമഗ്രികളാണ് മോഷ്ടിച്ചത്. ഇവിടെത്തെ താല്‍ക്കാലിക ടെന്റില്‍ നിന്ന് … Read More
