കേരള ആരോഗ്യ സര്‍വകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് ആരംഭിച്ചു, ആയിരത്തിലേറെ കായിക താരങ്ങള്‍ മാറ്റുരയ്ക്കും.

പരിയാരം: കേരളാ ആരോഗ്യ സര്‍വകലാശാലാ സംസ്ഥാനതല അത്‌ലറ്റിക്മീറ്റിന് ഇന്ന് (ചൊവ്വ) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സിന്തറ്റിക് ട്രാക്കില്‍ തുട ക്കമാവും. രാവിലെ 6.30 മുതല്‍ 11.30 മണിവരേയും ഉച്ചയ്ക്കുശേഷം 3 മണി മുതല്‍ 6.30 മണിവരേ മത്സരം നടക്കുക. സൂര്യതാപം കടുക്കുന്ന … Read More

ആരോഗ്യസര്‍വകലാശാല സംസ്ഥാന അത്‌ലറ്റിക് മീറ്റ് : സംഘാടക സമിതി രൂപീകരിച്ചു.

പരിയാരം: ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ ആള്‍ കേരള അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് 22 മുതല്‍ 24 വരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഖേലോ ഇന്ത്യാ സിന്തറ്റിക് ട്രാക്കില്‍ നടക്കും. സംഘാടക സമിതി രൂപീകരണയോഗം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ എം.വിജിന്‍ എം.എല്‍.എ … Read More

കൈ ഒടിഞ്ഞിട്ടും പൊരുതിക്കയറി മുഹമ്മദ് അദ്‌നാന്‍ ജില്ലാ കായികമേളയുടെ താരമായി മാറി.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: പരിശീലനത്തിനിടയില്‍ വീണ് ഇടതുകൈ ഒടിഞ്ഞിട്ടും മുഹമ്മദ് അദ്‌നാന്‍ പൊരുതിക്കയറി, സംസ്ഥാന കായികമേളയിലേക്ക് അര്‍ഹത നേടി. മാങ്ങാട്ടുപറമ്പിലെ കെ.എ.പി സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംഭിച്ച കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 2022-23 ലാണ് സബ് ജൂനിയര്‍ വിഭാഗത്തില്‍ ഈ കൊച്ചുമിടുക്കന്റെ അസാധാരണ … Read More

പോലീസ് കായികമേള 4, 5 തീയതികളില്‍ മാങ്ങാട്ടുപറമ്പില്‍-ദീപശിഖാപ്രയാണം തുടങ്ങി. പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍ ദീപശിഖ കൈമാറി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പ്രഥമ അത് ലറ്റിക്ക് മീറ്റ് നാളെ മാങ്ങാട്ടുപറമ്പ് കെ.എ.പി. സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് ദിവസത്തെ കായിക മേളയില്‍ റൂറല്‍ ജില്ലയിലെ 300 പോലീസ് സേനാംഗങ്ങള്‍ മീറ്റില്‍ പങ്കെടുക്കും. രാവിലെ 9 ന് കണ്ണൂര്‍ റേഞ്ച് … Read More