1,01,880 രൂപ– സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു.

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,01,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 12,735 രൂപയാണ് ഒരു ഗ്രാം … Read More

റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവില ഇന്ന് പവന് 1120 രൂപയാണ് കുറഞ്ഞത്. 98,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 … Read More

ലോകത്തിന്റെ ഏത് കോണില്‍ നിന്നും നിക്ഷേപിക്കാം- അറ്റ്‌ലസ് ജ്വല്ലറി ഗോള്‍ഡന്‍ട്രീ മൊബൈല്‍ ആപ്പ് ലോഞ്ചിങ്ങ് നടന്നു.

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയുടെ സ്വര്‍ണ്ണസമ്പാദ്യ പദ്ധതിയായ ഗോള്‍ഡന്‍ ട്രീ നവീകരിച്ചു. ഇതിനായി പണം നിക്ഷേപിക്കാന്‍ പുതുതായി മൊബൈല്‍ അപ്പ് ലോഞ്ചിങ്ങ് ഇന്നലെ നടന്നു. ലോകത്തിന്റെ ഏത് കോണില്‍വെച്ചും ഈ പദ്ധതിപ്രകാരം സ്വര്‍ണ്ണസമ്പാദ്യ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാം. സ്വര്‍ണ്ണം വാങ്ങുന്നതിനായി മാത്രമേ ജ്വല്ലറിയിലേക്ക് … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം വാര്‍ഷികം മെഗാനറുക്കെടുപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികത്തിന്റെ  ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് സമ്മാനവിതരണം ഇന്നലെ ജ്വല്ലറി ഷോറൂം പരിസരത്ത് നടന്നു. ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി സമ്മാനിച്ചു. പ്രോല്‍സാഹനസമ്മാനം ലഭിച്ച മറ്റ് … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി മെഗാ നറുക്കെടുപ്പ് മനോജ് കീച്ചേരിക്ക് ഒന്നാം സമ്മാനം-മറ്റ് 20 പേര്‍ക്കും സമ്മാനങ്ങള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷിത്തിന്റെ ഭാഗമായുള്ള മെഗാ നറുക്കെടുപ്പ് ഇന്നലെ ഷോറൂമില്‍ നടന്നു. തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി നറുക്കെടുപ്പ് നിര്‍വ്വഹിച്ചു. ഒന്നാം സമ്മാനമായ ഡയമണ്ട് റിംഗ് കീച്ചേരി സ്വദേശി മനോജിന് ലഭിച്ചു. മറ്റ് ഇരുപതോളം പേര്‍ക്ക് പ്രോല്‍സാഹന … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി 36-ാം വാര്‍ഷികം-ഡയമണ്ട് പ്രദര്‍ശന-വില്‍പ്പനമേള തുടങ്ങി.

തളിപ്പറമ്പ്: മുപ്പത്തിയാറാം പിറന്നാളാഘോഷിച്ച് തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണശാലയായ അറ്റ്ലസ് ജ്വല്ലറി. രാവിലെ നടന്ന ചടങ്ങില്‍ 36-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്വാ ഡയമണ്ട്‌സിന്റെ ഡയമണ്ട് എക്സിബിഷന്‍ കം സെയില്‍ തളിപ്പറമ്പ് മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഉദ്ഘാടനം ചെയ്തു. അറ്റ്‌ലസ് ജ്വല്ലറി … Read More

തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറി-36-ാം പിറന്നാള്‍ നാളെ.

തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ സ്വര്‍ണ്ണാഭരണസാലയായ അറ്റ്‌ലസ് ജ്വല്ലറിയുടെ 36-ാം വാര്‍ഷികം നാളെ നടക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാളെ മുതല്‍ മാര്‍ച്ച് 4 വരെ ഡയമണ്ട് എക്‌സിബിഷന്‍ കം സെയില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

അപൂര്‍വ്വ അവസരം ഫിബ്രവരി 21 മുതല്‍ 25 വരെ തളിപ്പറമ്പ് അറ്റ്‌ലസ് ജ്വല്ലറിയില്‍

തളിപ്പറമ്പ്: ഗിന്നസ് ഡയമണ്ട് റിംഗ് എക്‌സിബിഷനും വില്‍പ്പനയും ഫിബ്രവരി 21 മുതല്‍ 25 വരെ തളിപ്പറമ്പ് ഹൈവെയിലെ അറ്റ്‌ലസ് ജ്വല്ലറിയില്‍ നടക്കും. 21 ന് രാവിലെ 10 ന് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍ എം.വി.പ്രദീഷ് അറിയിച്ചു. … Read More

ജ്വല്ലറി കവര്‍ച്ച സംഘത്തിലെ മൂന്നാമത്തെ സ്ത്രീയും അറസ്റ്റില്‍-കൊലപാതകം ഉള്‍പ്പെടെ 11 കേസുകളിലെ പ്രതിയാണ് അറസ്റ്റിലായത്.

തളിപ്പറമ്പ്: അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മൂന്നുപവന്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച സ്ത്രീകളില്‍ രക്ഷപ്പെട്ട മറ്റൊരു സ്ത്രീകൂടി പോലീസിന്റെ പിടിയിലായി.   തമിഴ്‌നാട് കൃഷ്ണഗിരി ഗാന്ധിനഗര്‍ ആത്തങ്കരൈ സ്വദേശിനിയും സൂര്യകുമാറിന്റെ ഭാര്യയുമായ അലമേലുവിനെയാണ്(42) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ ഒരു കൊലപാതകം ഉള്‍പ്പെടെ … Read More