ചെറുതാഴത്ത് മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം, പിന്നില്‍ സി.പി.എം ആണെന്ന് ലീഗ്.

പിലാത്തറ: മുസ്ലിം യൂത്ത്‌ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം, ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു, സംഭവത്തിന് പിന്നില്‍ സി.പിഎമ്മുകാരെന്ന് ലീഗ്. ചുമടുതാങ്ങിയിലെ യൂത്ത് ലീഗ് ചെറുതാഴം മണ്ഡലം ട്രഷറര്‍ എസ്.എ തമീമിന്റെ വീടിന് നേരെയാണ് അന്നലെ രാത്രി 11 മണിയോടെ രൂക്ഷമായ കല്ലേറുണ്ടായത്. … Read More

കാട്ടുപോത്ത് പച്ചക്കറിലോറി ആക്രമിച്ചു.

ചെമ്പേരി: കാട്ടുപോത്ത് പച്ചക്കറി ലോറിക്ക് നേരെ ആക്രമണം നടത്തി. ചെമ്പേരിക്കടുത്ത് പുറഞ്ഞാണില്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മൈസൂരില്‍ നിന്നും പച്ചക്കറിയുമായി വരികയായിരുന്നു ലോറി. റോഡില്‍ കാട്ടുപോത്തിനെ കണ്ട ഉടനെ ലോറി നിര്‍ത്തിയെങ്കിലും ഓടിവന്ന പോത്ത് ലോറിയുടെ ഡോറിന് കൊമ്പ്‌കൊണ്ട് ശക്തമായി … Read More

സി.പി.എം.ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ അക്രമം, പ്രതി പിടിയില്‍

തലശ്ശേരി: സി.പി.എം. സൈദാര്‍പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. ഗോപാലപേട്ട തിരുവാണി ക്ഷേത്രത്തിനടുത്തുള്ള ബൈത്തുല്‍ ഉമേബില്‍ പി.കെ.നസീല്‍ (24)നെയാണ് അറസ്റ്റ് ചെയ്തത്. ടി.സി.ഉമ്മര്‍ സ്മാരക മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. കൊടിമരവും ഫര്‍ണീച്ചറുകളും നശിപ്പിച്ചിട്ടുണ്ട്. … Read More

പോലീസിന്റെ കഴുത്തിന് പിടിച്ച് ജീപ്പ് മറിച്ച പ്രതിക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്-

പെരിങ്ങോം: മദ്യപിച്ച് മരണവീട്ടില്‍ ബഹളം വെക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതിന് ഐ.പി.സി 181 പ്രകാരം പിടികൂടിയ പ്രതി മെഡിക്കല്‍ പരിശോധന കഴിഞ്ഞ് മടങ്ങവെ പിന്‍സീറ്റില്‍ നിന്ന് പോലീസ് ഡ്രൈവറുടെ കഴുത്തിന് പിടിച്ച സംഭവത്തില്‍ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞ് അപകടം സംഭവിച്ചതിനാല്‍ … Read More

പട്ടാപ്പകല്‍ കാട്ടുപന്നി ആക്രമം, മൂന്നുപേര്‍ക്ക് പരിക്ക്.

പരിയാരം: കണ്ടോന്താറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കാട്ടുപന്നിയുടെ ആക്രമണം. സ്‌കൂട്ടര്‍ യാത്രക്കാരനും വഴിയാത്രക്കാരിക്കും പരിക്കേറ്റു. കടയില്‍ പാഞ്ഞുകയറിയ കാട്ടുപന്നി സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. കണ്ടോന്താറില്‍ രാവിലെ 8.45 നാണ് സംഭവം. ബാങ്ക് ജീവനക്കാരി കടന്നപ്പള്ളി പടിഞ്ഞാറെക്കരയിലെ ടി.പി.സ്മിത, കുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് … Read More

ആസിഡ് കോളേജ് ലാബിലേതെന്ന് സൂചന-അഷ്‌ക്കര്‍ വധശ്രമക്കേസില്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ്: കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമം നടത്തിയ അഷ്‌ക്കര്‍ ആസിഡ് സംഘടിപ്പിച്ചത് കോളേജിലെ കെമിസ്ട്രി ലാബില്‍ നിന്നാണെന്ന് സൂചന ലഭിച്ചതായി പോലീസ്. എന്നാല്‍ കോളേജില്‍ നിന്ന് ആസിഡ് പുറത്തേക്ക് പോയതായി അറിയില്ലെന്ന് കെമിസ്ട്രി വിഭാഗം തലവന്‍ ബിജു പറഞ്ഞു. ആസിഡ് … Read More

ഷാഹിദ ഭാര്യയെന്ന് ആസിഡ് അക്രമക്കേസിലെ പ്രതി അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു.

തളിപ്പറമ്പ്: ആസിഡ് ഒഴിച്ചത് ഭാര്യയുടെ നേര്‍ക്കെന്ന് പിടിയിലായ അഷ്‌ക്കര്‍ പോലീസിനോട് പറഞ്ഞു. ആസിഡ് ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നടുവില്‍ സ്വദേശിയും ബഷീര്‍ എന്നയാളുടെ ഭാര്യയുമായ … Read More

കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റിന് പോലീസ് മര്‍ദ്ദനം-പ്രതിഷേധം ശക്തം

പത്തനംതിട്ട: കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിക്കു നെരെ നടന്ന പോലീസ് ആക്രമണത്തില്‍ ഐ ജെ യു പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കെ.ജെ.യു പത്തനംതിട്ട ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ജിജു വൈക്കത്തുശ്ശേരിയെ പൊലീസ് മര്‍ദ്ദിച്ചതില്‍ … Read More

ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ബസ് ജീവനക്കാരനെതിരെ കേസ്.

തളിപ്പറമ്പ്: ഹോട്ടല്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. പൂമംഗലം-കാഞ്ഞിരങ്ങാട് റോഡില്‍ പൂംഗലത്ത് പാരഡൈസ് റസ്റ്റോറന്റിന് നേരെയാണ് 2022 ഡിസംബര്‍ 7 ന് രാത്രി 11.15 ന് അക്രമം നടന്നത്. ഇത് സംബന്ധിച്ച് ഹോട്ടലുടമ പൂമംഗലത്തെ പുതിയപുരയില്‍ പി.പി.രാജന്‍ നല്‍കിയ … Read More

വീടക്രമിച്ചു, കൊല്ലുമെന്നും ഭീഷണി-അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസ്.

തളിപ്പറമ്പ്: വീട്ടില്‍ അതിക്രമിച്ച് കടന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്ത് 8000 രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയില്‍ 5 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കൂവേരി തേറണ്ടിക്കടവിലെ ശ്രീരാഗം വീട്ടില്‍ രവീന്ദ്രനാഥന്റെ ഭാര്യ സി.ശ്രീതയുടെ പരാതിയിലാണ് കേസ്. പാറയില്‍ … Read More