നവജാതശിശുവിന്റെ മരണം; കയ്യബദ്ധമല്ല, കൊല തന്നെ-ഉമ്മയെ അറസ്റ്റ് ചെയ്യും.

തളിപ്പറമ്പ് കുറുമാത്തൂര്‍ പൊക്കുണ്ട് ഡയറി ജുമാമസ്ജിദിന് സമീപത്തെ 49 ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കിണറ്റില്‍ എറിഞ്ഞ് കൊന്നതാണെന്ന് തെളിഞ്ഞു. ഉമ്മ എം.പി മുബഷീറയെ പോലീസ് കസ്റ്റഡിയില്‍ വീട്ടില്‍ ചോദ്യംചെയ്യുകയാണ്. ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു ഹിലാല്‍ മന്‍സിലിലെ ജാബിറിന്റെ മകന്‍ അമീഷ് … Read More

നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

പരിയാരം: അബോധാവസ്ഥയില്‍ കണ്ട നവജാതശിശു മരിച്ചു. പരിയാരം കപ്പണത്തട്ടില്‍ വാടകക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ഉമേഷ് ബന്‍ട്രാറേയുടെ പെണ്‍കുട്ടിയെയാണ് ഇന്നലെ രാത്രി ഏഴരയോടെ അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മുലപ്പാല്‍ കൊടുത്ത് തൊട്ടിലില്‍ കിടത്തിയതായിരുന്നു. … Read More

പുഴയില്‍ ആനക്കുട്ടിയുടെ ജഡം ഒഴുകിയെത്തി

തളിപ്പറമ്പ്: ആനക്കുട്ടിയുടെ ജഡം പുഴയില്‍ ഒഴുകിയെത്തി. പുളിങ്ങോം ഇടവരമ്പ് ഭാഗത്താണ് പുഴയില്‍ ആനക്കുട്ടിയുടെ ജഡം കണ്ടത്. കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.വൈശാഖിന്റ നിര്‍ദ്ദേശാനുസരണം ഫോറസ്റ്റ് നോര്‍ത്തേണ്‍ സര്‍ക്കിള്‍ വെറ്ററിനറി സര്‍ജന്‍ ഇല്യാസ് റാവുത്തര്‍ ആനക്കുട്ടിയുടെ ജഡം പരിശോധിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. … Read More

അമ്മമ്മയുടെ കൈയബദ്ധം ഒന്നരവയസുകാരന് ദാരുണാന്ത്യം. സംഭവം ആലക്കോട്

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി … Read More

ഏഴുവയസുകാരി പനിബാധിച്ച് മരിച്ചു.

ആലക്കോട്: ഏഴുവയസുകാരി പനി ബാധിച്ച് മരിച്ചു. വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ ഇളയ മകള്‍ മരീറ്റ സാജുവാണ് മരിച്ചത്. ആലക്കോട് നിര്‍മ്മല സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ സ്‌ക്കൂളില്‍ പോയി വന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ … Read More

കരിമ്പൂച്ച ഓടിച്ച കാര്‍-ആത്മാവിന്റെ പ്രതികാരം-കരിമ്പൂച്ച @42.

മലയാളത്തിലെ എക്കാലത്തേയും ലക്ഷണമൊത്ത ഹൊറര്‍ സിനിമയായ ലിസ 1978 ലാണ് റിലീസ്‌ചെയ്തത്. വലിയ സാമ്പത്തിക വിജയം നേടിയ ഈ സിനിമയോടെ ബേബി ലിസ ബേബിയായി വളര്‍ന്നു. പക്ഷെ, പിന്നീട് ഹൊറര്‍ സിനിമകളില്‍ നിന്ന് വിട്ടുനിന്ന ബേബിയുടെ തുടര്‍ന്നുവന്ന 12 സിനിമകളും കാര്യമായ … Read More

രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടിഘാട്ടില്‍ കണ്ടെത്തി.

തളിപ്പറമ്പ്: അത്യപൂര്‍വ്വമായി മാത്രം കാണാന്‍ കഴിയുന്ന രാജവെമ്പാല കുഞ്ഞിനെ കര്‍ണാടകയിലെ ചാര്‍മടി ഘാട്ടില്‍ കണ്ടെത്തി. പ്രമുഖ ഉരഗഗവേഷകനും പാമ്പ് സംരക്ഷകനുമായ വിജയ് നീലകണ്ഠനാണ് കഴിഞ്ഞ ദിവസം പാമ്പിന്‍ കുഞ്ഞിനെ കണ്ടത്. മുട്ടവിരിഞ്ഞിറങ്ങി ഒരു വര്‍ഷമാകുന്നതുവരെ ഇവയെ കാണാന്‍ കഴിയുക വളരെ അപൂര്‍വ്വമാണ്. … Read More

ചികിത്സയ്ക്ക് പണമില്ല; ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ കുഴിച്ചുമൂടി, കര്‍ഷകന്‍ രക്ഷപ്പെടുത്തി.

അഹമ്മദാബാദ്: ആശുപത്രി ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ ഗുജറാത്തില്‍ അച്ഛനമ്മമാര്‍ ജീവനോടെ പാടത്ത് കുഴിച്ചിട്ട പെണ്‍കുഞ്ഞിനെ കര്‍ഷകന്‍ രക്ഷപ്പെടുത്തി. മാസംതികയാതെ പിറന്ന കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. സബര്‍ക്കന്ധ ജില്ലയിലെ ഗംഭോയി ഗ്രാമത്തില്‍ ഒരു പാടത്തുനിന്നാണ് ജനിച്ച് മൂന്നുമണിക്കൂറായ പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. സ്ഥലമുടമയായ ജിതേന്ദ്രസിങ് ധാബി … Read More