തളിപ്പറമ്പ് കോടതി കോംപ്ലക്‌സില്‍ ബോംബ് ഭീഷണി
തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി കോംപ്ലക്‌സില്‍ ബോംബ് ഭീഷണി. ഇന്ന് രാവിലെ 11.40 മണിയോടെ തളിപ്പറമ്പ് കോടതി കോംപ്ലക്‌സ് പരിസരത്ത് സ്‌ഫോടകവസ്തു വച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ക്ക് ഇന്റെര്‍നെറ്റ് കോള്‍ ലഭിച്ചത് പ്രകാരം 11.45 മണിയോടെ … Read More
