ഹാപ്പിയില്ല; അണ്‍ ഹാപ്പിയാണ് ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചു.
തളിപ്പറമ്പ്: ഹാപ്പിനസ് സ്‌ക്വയര്‍ ഉദ്ഘാടനം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ചു. മുഖ്യാതിഥിയായ മുന്‍ എം.എല്‍.എ ജയിംസ്മാത്യു പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ജയിംസ്മാത്യുവിന്റെ കാലത്ത് രൂപം നല്‍കിയ ചെറുശ്ശേരി സര്‍ഗാലയ ആണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഹാപ്പിനസ് സ്‌ക്വയറായി മാറ്റിയത്. എല്‍.ഡി.എഫിലെ … Read More
