തളിപ്പറമ്പിലെ വിവാദ സഹകരണ ധനകാര്യസ്ഥാപനത്തില്‍ ക്രമക്കേട് പിടിച്ചു-കോംപ്ലിമെന്റാക്കിയെന്ന് അധികൃതര്‍
തളിപ്പറമ്പ്: ക്രമക്കേടുകള്‍ കൊണ്ട് വിവാദമായ തളിപ്പറമ്പിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനത്തില്‍ വീണ്ടും സാമ്പത്തിക തിരിമറി. നേരത്തെയും ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരില്‍ നടപടികള്‍ക്ക് വിധേയനായ പിഗ്മി കളക്ടര്‍ തന്നെയാണ് വീണ്ടും സാമ്പത്തിക തിരിമറി നടത്തിയിരിക്കുന്നത്. പണം നിക്ഷേപിച്ചത് കൃത്യമായി ബാങ്കില്‍ അടക്കാതെ വഞ്ചന … Read More
