സെബാസ്റ്റ്യന്‍ മരുതാനിക്കാട്ട് അനുസ്മരണവും ബസ് വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനവും

തടിക്കടവ്: പൊതു പ്രവര്‍ത്തകനും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് മെമ്പറുമായ മരുതാനിക്കാട്ട് ടി. സി. സെബാസ്റ്റ്യന്‍ സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനവും അനുസ്മരണവും തടിക്കടവ് സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ഷിന്റോ പുലിയുറുമ്പില്‍ നിര്‍വഹിച്ചു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് … Read More

ഷെല്‍ട്ടര്‍ പണിയും പക്ഷെ, ബസ് അവിടെ നിര്‍ത്തില്ല-കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ.

തളിപ്പറമ്പ്: കുതിരവട്ടം ഹാങ്ങോവര്‍ മാറാതെ തളിപ്പറമ്പ് നഗരസഭ. ഓവുചാല്‍ നിര്‍മ്മിതിയിലും സ്‌ളാബ് പതിക്കലിലും ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച നഗരസഭ ഇപ്പോള്‍ കൈവെച്ചിരിക്കുന്നത് ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിലാണ്. ചിറവക്കില്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറുകള്‍ പണിയണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒടുവില്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി … Read More

ശവമാകാന്‍ ഒരു പവനായിയെ കിട്ടുമോ–വെയിറ്റിങ്ങ് ഷെല്‍ട്ടറും കച്ചോടക്കാര്‍ക്ക്.

തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു ജഗപൊഗ, മാധ്യമപ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും നിന്ന് ഫോട്ടോയൊടുക്കുന്നു, പോലീസ്-റവന്യൂ-പൊതുമരാമത്ത്-നഗരസഭ——–പ്രമുഖന്‍മാരൊക്കെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്. നഗരം ഇതാ ക്ലീനായിയെന്ന് വാര്‍ത്തയും. പക്ഷെ, തളിപ്പറമ്പ് മെയിന്‍ റോഡിലെ തെരുവുകച്ചവടക്കാര്‍ ഇതൊക്കെ എത്രകണ്ടിരിക്കുന്നു. തളിപ്പറമ്പ് അര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ മെയിന്‍ റോഡ് ശുചീകരിക്കാന്‍ … Read More

വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ തുറന്നു-വല്‍സന്‍ മാസ്റ്റര്‍ക്ക് നാടിന്റെ അഭിനന്ദനം.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം ആര്‍.എസ്.പി നേതാവും പൊതുപ്രവര്‍ത്തകനുമായ സി.വല്‍സന്‍ മാസ്റ്റര്‍ നിര്‍മ്മിച്ചുനല്‍കിയ  ചള്ളക്കര നളിനി-ചള്ളക്കര പ്രകാശന്‍ സ്മാരക ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നഗരസഭാ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ നായര്‍ അധ്യക്ഷത … Read More

തൃച്ചംബരത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപത്തെ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി മുഖ്യാതിഥിയായിരിക്കും. പൊതുമരാമത്ത് സ്ഥിരം … Read More

സി.പി.മനോജിന്റെ വാക്ക് വെറും വാക്കല്ല-ബസ് ഷെല്‍ട്ടറിന്റെ പണി തുടങ്ങി.

തളിപ്പറമ്പ്: സി.പി.മനോജ് കൗണ്‍സിലര്‍ വാക്ക് പാലിച്ചു, ബസ് ഷെല്‍ട്ടറിന്റെ നിര്‍മ്മാണം ആരംഭിച്ചു. വര്‍ഷങ്ങളായി ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാതെ തൃച്ചംബരം പ്രദേശത്തുകാര്‍ ദുരിതമനുഭവിച്ച് വരികയായിരുന്നു. പെട്രോള്‍പമ്പിന് സമീപമുണ്ടായിരുന്ന ബസ് ഷെല്‍ട്ടര്‍ അപകടാവസ്ഥയിലായിരുന്നതിനാല്‍ പൊളിച്ചുമാറ്റിയിട്ട് വര്‍ഷങ്ങളായെങ്കിലും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിരുന്നില്ല. നേതാജി വാര്‍ഡ് കൗണ്‍സിലര്‍ … Read More

പ്ലാസ്റ്റിക്ക് ഷീറ്റും പൊട്ടിയ പോസ്റ്റും-ഇതാണിതാണ് ബസ് ഷെല്‍ട്ടര്‍-

തളിപ്പറമ്പ്: ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയിട്ട് 5 വര്‍ഷം കഴിഞ്ഞിട്ടും പുതിയത് പണിയുന്നില്ലെന്ന് പരാതി. തൃച്ചബരം പെട്രോള്‍ പമ്പിന് സമീപത്തെ ബസ് ഷെല്‍ട്ടര്‍ കാലപ്പഴക്കം കൊണ്ട് പൊളിച്ചുനീക്കിയിട്ടും അവിടെ ഷെല്‍ട്ടറുകള്‍ പണിയാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രത്തിലേക്കുള്ള ബസ്റ്റോപ്പ് എന്ന … Read More

നഗരസഭയും ആര്‍.ഡി.ഒയും നോക്കുകുത്തിയായി-സോമേശ്വരം സാംസ്‌ക്കാരികസമിതി മാതൃകയായി.-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: നഗരസഭയും ആര്‍.ഡി.ഒയും ദേശീയപാത അധികൃതരും നോക്കുകുത്തിയായപ്പോള്‍ സോമേശ്വരം സാംസ്‌ക്കാരിക സമിതി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ദേശീയപാതയിലെ തകര്‍ന്ന ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടറിന് മേല്‍ക്കൂര സ്ഥാപിച്ച് സമിതി മാതൃകയായി. തളിപ്പറമ്പ് താലൂക്ക് വികസന സമിതിയിലും നഗരസഭയിലുമായി ചൂടുപിടിച്ചുനിന്ന പ്രശ്‌നത്തിന് വെറും 6000 … Read More

പുതിയ ബസ് ഷെല്‍ട്ടര്‍ നടക്കാത്ത സ്വപ്‌നം–തളിപ്പറമ്പ് വികസനം 1500 കോടി കവിഞ്ഞു, പക്ഷെ, മേല്‍പ്പുരയായി ഫ്‌ലക്‌സ് ബോര്‍ഡ് മാത്രം.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: ബസ് യാത്രക്കാര്‍ നനഞ്ഞു കുതിര്‍ന്നാലും ദേശീയപാത അധികൃതര്‍ക്ക് കുലുക്കമില്ല. തളിപ്പറമ്പ് ദേശീയപാതയോരത്ത് പയ്യന്നൂര്‍ ഭാഗത്തേക്കും ശ്രീകണ്ഠാപുരം ഭാഗത്തേക്കും പുതിയ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നഗരസഭയും ദേശീയപാത വിഭാഗവും ഇത് പരസ്പരം എതിര്‍പക്ഷത്തേക്ക് തട്ടിമാറ്റി തങ്ങളുടെ … Read More

കരിമ്പത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.

തളിപ്പറമ്പ്: ഒടുവില്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിത്തുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡിന് ഇരുഭാഗത്തും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ട് 9 മാസം കഴിഞ്ഞിട്ടും പഴയ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയിരുന്നില്ല. ഈ ഷെല്‍ട്ടര്‍ സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയതിനെ തുടര്‍ന്ന് ഏപ്രില്‍ … Read More