പ്ലാസ്റ്റിക്ക് ഷീറ്റും പൊട്ടിയ പോസ്റ്റും-ഇതാണിതാണ് ബസ് ഷെല്‍ട്ടര്‍-
തളിപ്പറമ്പ്: ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയിട്ട് 5 വര്‍ഷം കഴിഞ്ഞിട്ടും പുതിയത് പണിയുന്നില്ലെന്ന് പരാതി. തൃച്ചബരം പെട്രോള്‍ പമ്പിന് സമീപത്തെ ബസ് ഷെല്‍ട്ടര്‍ കാലപ്പഴക്കം കൊണ്ട് പൊളിച്ചുനീക്കിയിട്ടും അവിടെ ഷെല്‍ട്ടറുകള്‍ പണിയാന്‍ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രത്തിലേക്കുള്ള ബസ്റ്റോപ്പ് എന്ന … Read More
