പയ്യന്നൂരിന് ആരാമം തീര്‍ത്ത് പരിയാരത്തെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍.

പരിയാരം: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തോടെ പെരുമ്പയില്‍ വൃത്തിഹീനമായി കിടന്ന റോഡരികില്‍ പൂന്തോട്ടമൊരുക്കി വിദ്യാര്‍ഥികള്‍. പരിയാരം കെകെഎന്‍പിഎം ജിവിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ‘ആരവം’ സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് പൂന്തോട്ടമൊരുക്കിയത്. പയ്യന്നൂര്‍ നഗരസഭ സ്‌നേഹാരാമം പദ്ധതിക്കായി അനുവദിച്ച സ്ഥലത്താണ് പൂന്തോട്ടം. നവവത്സരപ്പിറവിയില്‍ നടന്ന … Read More

സേവാഭാരതി കേള്‍വിക്കുറവ് പരിശോധനാ ക്യാമ്പ് നടത്തി.

തളിപ്പറമ്പ്: സേവാഭാരതിയുടെയും ഹിയറിങ്ങ് എയ്ഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൗജന്യ കേള്‍വിക്കുറവ് പരിശോധന ക്യാമ്പ് പത്മാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് അഡ്വ.പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി മനോജ് സ്വാഗതവും സെക്രട്ടറി മോഹനന്‍, രഞ്ജിത്ത്, ഡോ.ആതിര എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ … Read More

പരിയാരത്ത് ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി

പരിയാരം: കെ.കെ.എന്‍.പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എന്‍.എസ്.എസ്.യൂണിറ്റ്, റോട്ടറി തളിപ്പറമ്പ് ടൗണ്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഓറല്‍ ഹൈജീന്‍ ഡേയുടെ(ഓഗസ്റ്റ് 1) ഭാഗമായി ഓറല്‍ സക്രീനിംഗ് ക്യാമ്പ് നടത്തി. റോട്ടറി പ്രസിഡന്റ് അഡ്വ.ഷജിത്തിന്റെ അധ്യക്ഷതയില്‍ ഡോ.വത്സന്‍ … Read More

വാര്‍ത്തകള്‍ക്കും ലേഖകര്‍ക്കും പ്രാദേശിക-ദേശീയ വകഭേദം നില്‍കുന്നത് ശരിയല്ലെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി.

മാട്ടൂല്‍: നാടിന്റെ പ്രശ്‌നങ്ങള്‍ വാര്‍ത്താരൂപത്തില്‍ ജനശ്രദ്ധയിലും അധികൃത ശ്രദ്ധയിലും എത്തിക്കുന്ന പ്രാദേശിക പത്രലേഖകര്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ അത്തരമൊരു പരിഗണന കിട്ടുന്നില്ലെന്നത് ഖേദകരമാണെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. കേരളാ ജര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു- കണ്ണൂര്‍ ജില്ലാ കുടുംബസംഗമം മാട്ടൂല്‍ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് … Read More

മൂത്തേടത്ത് എന്‍.എസ്.എസ്.യൂണിറ്റ് അതിജീവനം സപ്തദിന ക്യാമ്പ് ആരംഭിച്ചു.

തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ക്കായി സപ്തദിന പകല്‍ ക്യാമ്പ് -അതിജീവനം-ആരംഭിച്ചു. ക്യാമ്പില്‍ വെച്ച് വിദ്യാലയത്തില്‍ കൃഷിയിടമൊരുക്കല്‍, തനതിടം തയ്യാറാക്കല്‍, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ പ്രവര്‍ത്തികള്‍ സംഘടിപ്പിക്കും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ … Read More