ധര്‍മ്മശാലയില്‍ കഞ്ചാവുമായി രണ്ടുേപര്‍ പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേര്‍ ധര്‍മ്മശാലയില്‍ പോലീസ് പിടിയിലായി. ആന്തൂര്‍ കണ്ണപ്പിലാവിലെ കുഞ്ഞിമംഗലവന്‍ വീട്ടില്‍ സി.ഷാരോണ്‍(27), കടമ്പേരിയിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.മുഹമ്മദ്ജാസി(24)എന്നിവരെയാണ് ധര്‍മ്മശാലയില്‍ എഞ്ചിനീയറിംഗ് കോളേജ് പരിസരത്തുവെച്ച് ഇന്നലെ ഉച്ചക്ക് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ പോലീസ് പിടികൂടിയത്. ഗ്രേഡ് എസ്.ഐ ജയ്‌മോന്‍ … Read More
