ഒന്നരകിലോഗ്രാം കഞ്ചാവുമായി പിലാത്തറ സ്വദേശി അറസ്റ്റില്‍
പാപ്പിനിശ്ശേരി: ഒന്നരകിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി. ചെറുതാഴം പിലാത്തറ പീരക്കാംതടത്തില്‍ താമസക്കാരനായ കൊറ്റയിലെപുരയില്‍ വീട്ടില്‍ കെ.പി. അഫിദ്(21) നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ.ജസ്‌റലിയും സംഘവും ചേര്‍ന്ന് പിടികൂടിയത്. പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂള്‍ … Read More
