ഇനി ചെയര്‍മാന്‍ ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം.

തിരുവനന്തപുരം: ഇനി ചെയര്‍മാന്‍ പദം ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം. ഭരണരംഗത്ത് ലിംഗനിഷ്പക്ഷപദങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്‌സണ്‍ എന്ന ലിംഗനിഷ്പക്ഷപദം ഉപയോഗിക്കണമെന്ന് ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി ശിപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍. ഭരണരംഗത്ത് ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്സണ്‍’ … Read More

പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്റെ മാതാവ് കെ.വി.സുശീല(80) നിര്യാതയായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.വി.ലളിതയുടെ മാതാവ് മണിയറ തൈവളപ്പിലെ കെ.വി.സുശീല (80) നിര്യാതയായി. ഭർത്താവ് പരേതനായ ടി വി കുഞ്ഞിരാമൻ. മൃതദേഹം രാവിലെ 10-മണിക്ക് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 11-മണിക്ക് സംസ്‌ക്കരിക്കും. മറ്റു മക്കള്‍: സാവിത്രി, കമലാക്ഷന്‍. മരുമക്കള്‍: രാഖി … Read More