ഇന്‍ഫോസിസില്‍ ജോലിവാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: ഇന്‍ഫോസിസില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 3,20,070 രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പശ്ചിമബംഗാള്‍ ഹൗറ അന്തുല്‍ മൗരി സ്ട്രീറ്റില്‍ അര്‍ണാബ് സാഹയുടെ(28)പരാതിയിലാണ് കേസ്. സോനു, മഹേഷ ബാല്‍, സുന്ദര്‍, പ്രവേജ് എന്നിവര്‍ക്കെതിരെയാണ് കേസ്. അര്‍ണാബ് … Read More

വഞ്ചന: സജിയുടെ പരാതിയില്‍ രഘുവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: തര്‍ക്കം കാരണം കൂട്ടുകച്ചവടം ഒഴിവാക്കിയപ്പോള്‍ നിക്ഷേപിച്ച 5 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും ചെക്ക് തിരികെ നല്‍കാതെ ബാങ്കില്‍ കളക്ഷന് അയച്ചതിനെതിരെ കേസ്. പന്നിയൂര്‍ പൂമംഗലത്തെ വി.സജിയാണ്(42) പട്ടുവം മംഗലശേരിയിലെ പുല്ലായിക്കൊടി വീട്ടില്‍ രഘുവിന്റെ(46)പേരില്‍ പരാതി നല്‍കിയത്. 2022 ഒക്ടോബര്‍ … Read More

ഓസ്ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ സിനിമാനിര്‍മ്മാതാവ് മുരളി കുന്നുംപുറത്തിന്റെ പരാതി.

കൊച്ചി: സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മ്മാതാവ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവ് കെ.വി മുരളീദാസാണ് പരാതിയുമായി എത്തിയിരിക്കുന്നത്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ … Read More

സ്ഥലമിടപാട്-രണ്ടുപേര്‍ക്കെതിരെ വഞ്ചന കുറ്റത്തിന് കേസ്.

തളിപ്പറമ്പ്: സ്ഥലം വില്‍പ്പന നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി 5 ലക്ഷം രൂപ കൈപ്പറ്റിയശേഷം മറ്റൊരാള്‍ക്ക് രജിസ്റ്റര്‍ ചെയ്തുനല്‍കി വഞ്ചന നടത്തിയ സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. കുറ്റ്യേരി വെള്ളാവിലെ പുഴക്കര വീട്ടില്‍ ജനാര്‍ദ്ദനന്റെയും പനങ്ങാട്ടൂരിലെ കൂത്തറേത്ത് ഹരിദാസന്റെയും പേരിലാണ് കേസ്. … Read More

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാള്‍ മൊറാഴയിലെ വീട്ടമ്മയുടെ എട്ട്‌ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

തളിപ്പറമ്പ്: സമൂഹമാധ്യമായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊറാഴ സ്വദേശിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 മെയ്മാസം മുതല്‍ … Read More

ഓണ്‍ലൈന്‍ തട്ടിപ്പ്-2,44,400 രൂപ നഷ്ടമായി-

തളിപ്പറമ്പ്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ നടന്നുവരുമ്പോഴും പ്രബുദ്ധമലയാളിക്ക് ലക്ഷങ്ങള്‍ നഷ്ടമാവുന്നു. ആളാരാണെന്ന്‌പോലുമറിയാത്ത തട്ടിപ്പുകാരന്റെ തന്ത്രത്തില്‍ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിക്ക് 2,22,400 രൂപ നഷ്ടമായതായി പരാതി. പൊക്കുണ്ട് കൂനം റോഡിലെ പരേതനായ കെ.ടി.കൃഷ്ണന്‍ നമ്പ്യാരുടെമകന്‍ തളിയില്‍ വീട്ടില്‍ ടി.വി.രാമചന്ദ്രനാണ് പണം … Read More

കെ.എഫ്.സി ഏജന്‍സി തരാം-രമേശന്റെ 11,80,00 രൂപ തട്ടിയതായി പരാതി.

തളിപ്പറമ്പ്: കെ.എഫ്.സി ചിക്കന്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 11,80,000 രൂപ തട്ടിയെടുത്തതായി പരാതി. കാക്കാഞ്ചാല്‍ ശാന്തിനഗറിലെ രശ്മികയില്‍ പി.വി.രമേശനാണ് ഇത് സംബന്ധിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തളിപ്പറമ്പിലും പിലാത്തറ കെ.എസ്.ടി.പി റോഡിലുമായി വസന്തവിഹാര്‍ എന്ന പേരില്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ് നടത്തുന്ന … Read More

25 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത അംഗണ്‍വാടി ടീച്ചറുടെ 1,30,000 തട്ടിയെടുത്തു.

ചിറ്റാരിക്കാല്‍: ലണ്ടനിലെ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി 25 ലക്ഷം ഡോളര്‍ സമ്മാനം വാഗ്ദാനം ചെയ്ത് അംഗന്‍വാടി അധ്യാപികയില്‍ നിന്നും 1,30,000 രൂപ തട്ടിയെടുത്തു. പാലാവയല്‍ ഓടക്കൊല്ലി കല്ലിക്കാല്‍ ഹൗസില്‍ ഉഷരാജുവാണ് (48) തട്ടിപ്പിനിരയായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ദമ്പതികള്‍ ലണ്ടനിലെ ഡോക്ടറാണെന്നാണ് പറഞ്ഞത്. … Read More

ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍ വഞ്ചനകേസില്‍ ജയിലിലായി.

തളിപ്പറമ്പ്: ഇന്ദിരാവികാസ് പത്രികയില്‍ തിരിമറി നടത്തിയ കേസില്‍ ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗം റിമാന്‍ഡില്‍. പത്താം വാര്‍ഡായ മുണ്ടപ്രത്തെ അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍(58)നെയാണ് വാറണ്ട് ആയതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 1998 ലാണ് സംഭവം. ഈ കേസില്‍ തളിപ്പറമ്പ് കോടതി … Read More

മോഹിപ്പിച്ച് വഞ്ചിക്കും-BENLING ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി പണി കിട്ടിയവര്‍ നിരവധി.

  കണ്ണൂര്‍: മോഹിപ്പിക്കുന്ന പരസ്യം കണ്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങി എട്ടിന്റെ പണികിട്ടിയവര്‍ നിരവധി. 2021 ഡിസംബര്‍ മാസം പിലാത്തറയിലെ ECO MOTORS ല്‍ നിന്നും BENLING കമ്പനിയുടെ സ്‌കൂട്ടര്‍ വാങ്ങിയ കണ്ണൂര്‍ റൂറല്‍ ക്രൈംബ്രാഞ്ചിലെ എ.എസ്.ഐ കെ.പി.ശശിധരനാണ് വഞ്ചിക്കപ്പെട്ടത്. ബാറ്ററിക്ക് … Read More