ഞാന്‍ ഞാന്‍ മാത്രം. @-46.

     മഞ്ഞിലാസിന്റെ ബാനറില്‍ എം.ഒ.ജോസഫ് നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ ഞാന്‍ മാത്രം. മധു, സോമന്‍, ജോസ്, ജയഭങാരതി, സീമ, ബഹദൂര്‍, ശങ്കരാടി, പപ്പു, ഗോവിന്ദന്‍കുട്ടി, സുമിത്ര, ആറന്‍മുള പൊന്നമ്മ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ജോണ്‍പോളിന്റെ കഥക്ക് തോപ്പില്‍ഭാസിയാണ് … Read More

വര്‍ണക്കാഴ്ച്ചകള്‍ക്ക് വിട ആനന്ദിന്റെ തിരശ്ശീലയും മായുന്നു-പഴയകാലപ്രതാപം പേറി കണ്ണൂരിലിനി എന്‍.എസ് മാത്രം.

കണ്ണൂര്‍: കണ്ണൂരിലെ സിനിമാ പ്രേമികളുടെ മനസിലെ ഒരു ഗൃഹാതുരത്വം കൂടി പടിയിറങ്ങുന്നു. കാഴ്ച്ചകളുടെ വര്‍ണപ്പകിട്ടുകളിലേക്ക് കണ്ണൂരുകാരെ നയിച്ച ആനന്ദ് തിയേറ്റര്‍ പൊളിച്ചുമാറ്റി തുടങ്ങി. അരനൂറ്റാണ്ട് പിന്നിട്ട പ്രദര്‍ശനങ്ങളുടെ ഒടുക്കം കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഉടമയുടെ തീരുമാനം. ഇതോടെ കണ്ണൂര്‍ … Read More

അഗ്നിവ്യൂഹം-ഭയപ്പാടിന്റെ 44 വര്‍ഷം-

  ഭാര്‍ഗവീനിലയത്തിന്റെ പ്രൊഡക്ന്‍ എക്‌സിക്യൂട്ടീവായിരുന്ന ആര്‍.ശ്രീനിവാസപ്രഭു എന്ന ആര്‍.എസ്.പ്രഭു നിര്‍മ്മാണത്തോടൊപ്പം സംവിധാനവും ഏറ്റെടുത്തുകൊണ്ടാണ് മലയാള സിനിമരംഗത്ത് സജീവമായത്. 1954 മുതല്‍ ടി.കെ.പരീക്കുട്ടിയുടെ ചന്ദ്രതാര പ്രൊഡക്ന്‍സിന്റെ നിര്‍മ്മാണ കാര്യദര്‍ശിയായിരുന്നു അദ്ദേഹം. രാജമല്ലി എന്ന ആദ്യ ചിത്രത്തിന് ശേഷം 1971 ല്‍ എ.വിന്‍സെന്റ് സംവിധാനം … Read More

ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ പരിയാരത്ത്–ദിവസവാടക 15,000/-

  കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ പരിയാരത്തോ? അല്‍ഭുതപ്പെടേണ്ട, പരിയാരത്തും ഒരു ഒറ്റപ്പാലം പോലീസ് സ്റ്റേഷനുണ്ട്. ആരോഗ്യവകുപ്പിന് വലിയ വരുമാനം നേടിക്കൊടുക്കുകയാണ് ഈ പോലീസ് സ്റ്റേഷന്‍. പരിയാരം മെഡിക്കല്‍ കോളേജ് പോലീസ സ്റ്റേഷനായി പ്രവര്‍ത്തിച്ച കെട്ടിടം കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞതോടെയാണ് … Read More

തളിപ്പറമ്പില്‍ ഇനി സിനിമാ പ്രദര്‍ശനം പുലര്‍ച്ചെ ഒരുമണിവരെ നീളും-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ സെക്കന്റ്‌ഷോ സിനിമ തിരിച്ചുവരുന്നു. രാവിലെ 10.30 മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനങ്ങള്‍ പുലര്‍ച്ചെ ഒരുമണിക്കാണ് അവസാനിക്കുക. പ്രതിദിനം 5 പ്രദര്‍ശനങ്ങളാണ് ജൂണ്‍ 10 മുതല്‍ നടക്കുക. തളിപ്പറമ്പ് ക്ലാസിക്, ക്രൗണ്‍ തിയേറ്ററുകളിലാണ് 5 പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ആലിങ്കീല്‍-പാരഡൈസ് തിയേറ്ററുകളില്‍ ഇപ്പോള്‍ … Read More

വൈഡ്യൂര്യമെടുത്ത്-വീടുപോലും നഷ്ടമായി-നിര്‍മ്മാതാവും കുടുംബവും തെരുവില്‍-പിറകെ വെടിവെപ്പും-

കോഴിക്കോട്: സിനിമയെടുത്ത് പൊളിഞ്ഞ നിര്‍മ്മാതാവിന് വീട് നഷ്ടമായി-പിറകെ ഗുണ്ടാആക്രമണവും. ഇന്നലെ രാത്രി ഒന്‍പതരയോടെയാണു സംഭവം. വെടിവച്ച രണ്ടു പേരെ ബാലുശ്ശേരി പൊലീസ് പിടികൂടി. തോക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. 2012 ല്‍ പുറത്തിറങ്ങിയ വൈഡൂര്യം’ എന്ന സിനിമയുടെ നിര്‍മാതാവ് … Read More

ചുരുളിക്കെതിരെ ഉറഞ്ഞുതുള്ളുന്നതിന് മുമ്പ് ചായം എന്ന സിനിമയെക്കുറിച്ച് അറിയണം

കരിമ്പം.കെ.പി.രാജീവന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമയാണ് ഇപ്പോള്‍ വിവാദതൊഴിലാളികളുടെ ഇര. യൂട്യൂബ് സദാചാരവാദികള്‍ സിനിമക്കെതിരെ ഉറഞ്ഞുതുള്ളി തളരുകയാണ്. കേരളത്തിന്റെ സാംസ്‌ക്കാരിക  പൈതൃകവും തനിമയും കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും ഇവര്‍ സൗകര്യംപോലെ എടുത്ത് ഉപയോഗിക്കുന്നുണ്ട്. നാട്തന്നെ നശിച്ചുപോകുകയാണോ എന്ന് … Read More

തളിപ്പറമ്പില്‍ ഡോക്ടര്‍ എത്തി- കാണാന്‍ 28 പേര്‍ മാത്രം–നാളെ സ്റ്റാര്‍-നോ ടൈം ട ഡൈ, കാബിന്‍-

തളിപ്പറമ്പ്: സിനിമാപ്രദര്‍ശനം ആരംഭിച്ചുവെങ്കിലും കാണികളുടെ എണ്ണം വളരെ കുറവ്. തളിപ്പറമ്പിലെ നാല് തിയേറ്ററുകളില്‍ ആലിങ്കീലില്‍ ഇന്ന്  തമിഴ് സിനിമ  ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. രാവിലെ 11 ന്റെ മോര്‍ണിംഗ്‌ഷോക്ക് 28 പേര്‍ മാത്രമാണ് ഉണ്ടായതെന്ന് തിയേറ്റര്‍ മാനേജ്‌മെന്റ് പറഞ്ഞു. … Read More

തളിപ്പറമ്പിലെ സിനിമ-ആലിങ്കീലില്‍ 28 ന് ഡോക്ടറും പാരഡൈസില്‍ 29 ന് സ്റ്റാറും–ക്ലാസിക്-ക്രൗണ്‍ 29 ന്-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സിനിമാ തിയേറ്ററുകള്‍ 28 നും 29 നും തുറക്കും. ആലിങ്കീല്‍ തിയേറ്ററില്‍ 28 ന് ശിവകാര്‍ത്തികേയന്‍ നായകനായ തമിഴ് സിനിമ ഡോക്ടര്‍ പ്രദര്‍ശിപ്പിക്കും. 29 മുതല്‍ ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത സ്റ്റാര്‍ അലിങ്കീല്‍ പാരഡൈസില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. രണ്ട് … Read More