കണ്ണൂര്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ ഗ്രാഡുവേഷന്‍ ഡേ ആഘോഷം

മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ്ങ് കോളേജിലെ മുപ്പത്തിയാറാമത് ബി ടെക് ബാച്ചിന്റെയും പതിമൂന്നാമത് എം ടെക് ബാച്ചിന്റെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും ബിരുദ ദിനാചരണം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫേഷന്‍ ടെക്‌നോളജി ഡയറക്ടര്‍ കേണല്‍ അഖില്‍കുമാര്‍ കുല്‍സ്രേഷ്ട പരിപാടിയില്‍ … Read More

കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് സര്‍സയ്യിദ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് നാളെ കോടതി വിധി വരാനിരിക്കെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മെന്‍സ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു. ചിറ്റാരിക്കല്‍ കമ്പല്ലൂരിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.മൊയ്തീന്‍കുട്ടിയുടെ മകന്‍ വി.വി.ഷിഹാബുദ്ദീന്‍(35) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് ഹോസ്റ്റല്‍ മുറിയില്‍ … Read More

നിങ്ങള്‍ക്ക് സര്‍ക്കാര്‍ഭൂമി കയ്യേറണോ-കയ്യേറി കച്ചവടം ചെയ്യണോ-? കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക് സ്വാഗതം.

പരിയാരം: നിങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി കയ്യേറണോ? കയ്യേറി കച്ചവടസ്ഥാപനങ്ങള്‍ നിര്‍മ്മിക്കണോ-? പാര്‍ട്ടി ചീട്ടുണ്ടെങ്കില്‍ ധൈര്യമായി വരാം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലേക്ക്. ഒരു മിനി ലോറിയില്‍ കല്ലും സിമന്റും പൂഴിയുമായി വന്ന് കച്ചവടസ്ഥാപനം നിര്‍മ്മിക്കാം, അര്‍മ്മാദിക്കാം. സര്‍ക്കാര്‍ അധീനതയിലുള്ള ആരോഗ്യവകുപ്പിന്റെ … Read More

നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്.

തളിപ്പറമ്പ്:നൂറുമേനി കൊയ്ത് ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ്. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല നടത്തിയ 2023 -27 ബാച്ച് ഒന്നാം സെമെസ്റ്റര്‍ ബി. എസ്സ് സി നഴ്‌സിംഗ് പരീക്ഷയില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ 100% വിജയം കരസ്ഥമാക്കി. ലൂര്‍ദ് … Read More

റോഡരികിലെ പരമ്പരാഗത ഓവുചാല്‍ മണ്ണിട്ട് നികത്തുന്നു-പിന്നില്‍ ഭൂമാഫിയയെന്ന് നാട്ടുകാര്‍.

  തളിപ്പറമ്പ്: റോഡരികിലെ പരമ്പരാഗത ഓവുചാല്‍ അജ്ഞാതര്‍ മണ്ണിട്ട്‌നികത്തുന്നു. സര്‍സയ്യിദ് കോളേജ്-ഭ്രാന്തന്‍കുന്ന് റോഡില്‍ ബദരിയ്യാനഗറിലേക്കുള്ള റോഡിന്റെ തെക്കുഭാഗത്തെ ഓവുചാലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിപ്പറില്‍ മണ്ണിട്ട് നികത്തിക്കൊണ്ടിരിക്കുന്നത്. ബദരിയ്യാനഗര്‍ റോഡിലെ കള്‍വര്‍ട്ടിന്റെ ഭാഗമായ ഓവുചാലിലൂടെ വര്‍ഷങ്ങളായി വെള്ളം ഒഴുകിപ്പോകുന്ന ഈ ഓവുചാല്‍ … Read More

ഇന്‍വന്റിയോ-2.0 2K 23 പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വിദ്യാഭ്യാസ കലാ-സാംസ്‌ക്കാരിക പ്രദര്‍ശനം ജനുവരി 24,25.

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇന്‍വന്റിയോ 2.0, 2K 23 വിദ്യാഭ്യാസ-കലാ-സാംസ്‌ക്കാരിക പ്രദര്‍ശനം ജനുവരി 24, 25 തീയതികളില്‍ നടക്കുമെന്ന് കോളേജ് ഗവേണിംഗ് ബോഡി ചെയര്‍മാന്‍ ഐ.വി.ശിവരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളേജിലെ വിവിധ വിഭാഗങ്ങള്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ … Read More