കള്ളപ്പരാതിയെന്ന് തെളിഞ്ഞു പരാതി നല്‍കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കണ്ണൂര്‍: വഞ്ചന നടത്തിയെന്ന് കള്ളപ്പരാതി നല്‍കി ജയിലില്‍ അടക്കാന്‍ ശ്രമിച്ചതിന് പരാതിക്കാരനെതിരെ കേസെടുത്തു. കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി റോഡിലെ ഹയാത്ത് വീട്ടില്‍ മുര്‍ഫാദ് മുസ്തഫ മൂസയുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. 2024 മെയ്-13 ന് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ … Read More
