സി.പി.എം മാടായി ഏരിയാ സമ്മേളനത്തിന് നാളെ തുടക്കമാവും-കേന്ദ്രകമ്മറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും-
പരിയാരം: സിപിഎം മാടായി ഏരിയാസമ്മേളനം നാളെയും മറ്റന്നാളുമായി (നവംബര്‍ 2,3) തീയ്യതികളില്‍ പാണപ്പുഴ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറില്‍ നടക്കും. ഇന്ന് വൈകുന്നേരം വൈകുന്നേരം മൂന്നിന് എടക്കോം കണാരംവയലിലെ ജോസ് രക്തസാക്ഷി സ്മാരകത്തില്‍ നിന്നും പതാകജാഥ നടന്നു. ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍ … Read More