ത്രിപുരക്കും ബംഗാളിനും പിന്നാലെ കാടുകളിലേക്ക് ഓടിപ്പോകേണ്ട അവസ്ഥയാണ് കേരളത്തിലും സി.പി.എമ്മിന് വരാന്‍ പോകുന്നത്: മുഹമ്മദ് ബ്ലാത്തൂര്‍
തളിപ്പറമ്പ്: ത്രിപുരയിലും ബംഗാളിലും പരാജയപ്പെട്ടപ്പോള്‍ നാടുവിട്ട് കാടുകളിലേക്ക് ഓടിപ്പോകേണ്ടി വന്ന അവസ്ഥ കേരളത്തിലും സി.പി.എമ്മിന് സംഭവിക്കാന്‍ പോകുകയാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ തളിപ്പറമ്പ് കീഴാറ്റൂര്‍ മാന്തംകുണ്ട്, മലപ്പട്ടം, കുറ്റിയാട്ടൂര്‍ വടുവന്‍കുളം, ആന്തൂര്‍, കുറുമാത്തൂര്‍ … Read More
