ക്ഷേത്രവരുമാനം കൈപ്പിടിയിലൊതുക്കാനുള്ള സി.പി.എം നീക്കം എന്തുവിലകൊടുത്തും ചെറുക്കും-കെ.പി.ശശികല ടീച്ചര്‍.
തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡണ്ടിനെ അയോഗ്യനാക്കി ക്ഷേത്ര ഭരണം സമ്പൂര്‍ണ്ണമായി പിടിച്ചെടുത്ത് ശ്രീരാജരാജേശ്വര ക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനുള്ള സിപിഎം സര്‍ക്കാരിന്റെ നീക്കം ഭക്തജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ … Read More
