മൃഗക്ഷേമപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി, വെള്ളച്ചി കണ്ണടച്ചു.
തളിപ്പറമ്പ്: മൃഗക്ഷേമപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും വിഫലമായി, വെള്ളച്ചി കണ്ണടച്ചു. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തളിപ്പറമ്പിലെ മൃഗക്ഷേമ പ്രവര്‍ത്തകനായ വേലിക്കാത്ത് രാഘവന്റെ നേതൃത്വത്തില്‍ പരിചരിച്ചുവന്ന തെരുവ്‌നായയാണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്. നഗരത്തിലെ തെരുവ്‌നായകള്‍ക്കും പൂച്ചകള്‍ക്കും മുടങ്ങാടെ ഭക്ഷണമെത്തിച്ചിരുന്ന സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം കൂടിയായ … Read More
