പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു.
തളിപ്പറമ്പ്: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. ബാലേശുഗിരിയിലെ വര്‍ക്കി കല്ലറക്കല്‍ എന്ന വര്‍ഗീസാണ്(92) പരിയാരത്ത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സക്കിടെ മരണപ്പെട്ടത്. 21 ന് രാവിലെ 9 നാണ് വീടിന് സമീപത്ത പഴയ വീടിന് സമീപത്തുവെച്ച് ഇദ്ദേഹത്തെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. … Read More
