കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു
തളിപ്പറമ്പ്: കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ പോലീസ് കേസെടുത്തു. ആന്തൂര്‍ കോടല്ലൂരിലെ സോപാനം വീട്ടില്‍ ശാലിനിയുടെ(43)പരാതിയിലാണ് കേസ്. 2002 ഫെബ്രുവരി 6 ന് വിവാഹിതരായ ശാലിനി ഭര്‍ത്താവ് പ്രേമരാജന്റെ കോല്‍മൊട്ടയിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയില്‍ … Read More