കനത്ത ചൂടില്‍ പോളിംഗ് ബൂത്തില്‍ എന്‍.എസ് എസ് യൂണിറ്റിന്റെ സംഭാര വിതരണം

മാതമംഗലം: കുറ്റൂര്‍ സണ്‍റൈസ് കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റൂര്‍ ഗവണ്മെന്റ് യു പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ സംഭാര വിതരണം നടത്തി. മൂന്നു ബൂത്തുകളിലായാണ് പോളിംഗ് നടന്നത്. കൊടുംചൂടില്‍ നൂറു ണക്കിന് വോട്ടര്‍മാര്‍ക്കാണ് സംഭാരവിതരണം … Read More

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി കേരള പോലീസ് അസോസിയേഷന്‍

തളിപ്പറമ്പ്:കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്ക് തണ്ണീര്‍ പന്തല്‍ ഒരുക്കി. റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി … Read More

മനുഷ്യന് മാത്രമല്ല, പറവകള്‍ക്കും ദാഹജലംനല്‍കി അഗ്നിരക്ഷാസേന.

കൂത്തുപറമ്പ്: കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ മൂന്നാമത് കണ്ണൂര്‍ മേഖല സമ്മേളനത്തിന്റെ ഭാഗമായി കെ.എഫ്.എസ്.എ കൂത്തുപറമ്പ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ കൂത്തുപറമ്പ് നഗരസഭ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ എത്തുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കുമായി തണ്ണീര്‍ പന്തല്‍ ഒരുക്കി. അതോടൊപ്പം കത്തുന്ന വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വേണ്ടിയും … Read More

പോലീസിന്റെ വക തളിപ്പറമ്പ് ബസ്റ്റാന്റില്‍ തണ്ണീര്‍പന്തല്‍.

തളിപ്പറമ്പ്: വേനല്‍ ചൂടില്‍ ദാഹജലവുമായി കണ്ണൂര്‍ റൂറല്‍ പോലീസ്. കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്താണ് തണ്ണീര്‍ പന്തല്‍ സ്ഥാപിക്കുന്നത്. ഉദ്ഘാടനം നാളെ (ഏപ്രില്‍-11-ചൊവ്വ) റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസ് … Read More

ദാഹിച്ചു നില്‍ക്കണ്ട- വെള്ളം റെഡിയാണ്.–തണ്ണീര്‍ പന്തലൊരുക്കി എന്‍ ജി ഒ യൂനിയന്‍

തളിപ്പറമ്പ്:  ചുട്ടുപൊള്ളുന്ന ചൂടില്‍ ദാഹമകറ്റാന്‍ തണ്ണീര്‍ പന്തലൊരുക്കി സര്‍ക്കാര്‍ ജീവനക്കാര്‍. തളിപ്പറമ്പ് സിവില്‍ സ്റ്റേഷനിലാണ് കേരള എന്‍ ജി ഒ യൂനിയന്റെ നേതൃത്വത്തില്‍ കുടിവെള്ള സംവിധാനം ഒരുക്കിയത്. വിവിധ ആവശ്യങ്ങള്‍ക്ക് താലൂക്ക് ഓഫീസിലും സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും എത്തുന്നവര്‍ക്ക് സഹായകരമാകാനാണ് … Read More

വെള്ളം കുടിക്കണോ–8-ാംനിലയില്‍ നിന്ന് ഒന്നാം നിലയിലേക്ക് വാ–

സന്നദ്ധ സംഘടനകള്‍ കനിയുമോ-? പരിയാരം: എട്ടാംനിലയില്‍ നിന്നും കുടിവെള്ളമെടുക്കാന്‍ രോഗിയോ കൂട്ടിരിപ്പുകാരോ താഴെ ഗ്രൗണ്ട്ഫ്‌ളോറിലെ കാന്റീനിലെത്തണം. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കാണ് ഈ ദുര്‍ഗതി. എല്ലാ നിലകളിലും ചൂടുവെള്ളവും ശുദ്ധീകരിച്ച വെള്ളവും മുന്‍കാലങ്ങളില്‍ യഥേഷ്ടം ലഭിച്ചിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് … Read More

ക്ഷേത്രോല്‍സവത്തിന് ദാഹജല വിതരണവുമായി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍

തളിപ്പറമ്പ്: തൃച്ചംബരം ഉല്‍സവത്തിനെത്തിയവര്‍ക്ക് ദാഹജലം നല്‍കി തളിപ്പറമ്പ് ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാതൃകയായി. ഇന്നലെ ഉല്‍സവസമാപന ദിവസമായ കൂടിപ്പിരിയല്‍ ചടങ്ങിനെത്തിയ ഭക്തജനങ്ങള്‍ക്കാണ് ദാഹജലവിതരണം നടത്തിയത്. നഗരസഭാ കൗണ്‍സിലര്‍ കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ടി.മുഹമ്മദ്കുഞ്ഞി, കെ.വി.മഹേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നു-തളിപ്പറമ്പില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് ശുചിമുറികളില്ല-

തളിപ്പറമ്പ്: തളിപ്പറമ്പിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ വെള്ളം കുടിക്കാന്‍ ഭയപ്പെടുന്നതായി മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.ഐ നേതാവുമായ സി.ലക്ഷ്മണന്‍. തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിലാണ് അദ്ദേഹം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഈ വിവരം വെളിപ്പെടുത്തിയത്. വെള്ളം കുടിച്ചാല്‍ ശുചിമുറിയില്‍ പോകേണ്ടിവരുമെന്ന് ഭയന്നാണ് … Read More