മദ്യപിച്ച് കാറോടിച്ചു, ഓട്ടോയിലിടിച്ചു-സംഭവത്തില്‍ പോലീസ് കേസെടുത്തു
തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ചു, ഓട്ടോയിലിടിച്ചു-സംഭവത്തില്‍ പോലീസ് കേസെടുത്തു. ചപ്പാരപ്പടവ് ചെങ്ങത്തയ്യില്‍ വീട്ടില്‍ എറമുള്ളാന്റെ മകന്‍ സി.ടി.അബ്ദുല്‍ജബ്ബാര്‍(45)ന്റെ പേരിലാണ് കേസ്. ആഗസ്റ്റ്-20 ന് രാത്രി 8.15 ന് എളമ്പേരംപാറയിലായിരുന്നു അപകടം. ആലക്കോട് ഭാഗത്തുനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് കെ.എല്‍ 59 എച്ച് 1585 കാറോടിച്ചു … Read More
