ചെറിയൂരില്‍ എക്‌സൈസ് റെയിഡ്: വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു.
തളിപ്പറമ്പ്: ചെറിയൂരില്‍ വന്‍ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും ചേര്‍ന്ന് തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ ചെറിയൂരില്‍ നടത്തിയ റെയിഡിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 115-ലിറ്റര്‍ വാഷ് കണ്ടെടുത്തത്. … Read More
