60 കുപ്പി പുതുച്ചേരിമദ്യവുമായി റാണി പിടിയില്‍.
തലശ്ശേരി: 60 കുപ്പി പുതുച്ചേരി മദ്യവുമായി തമിഴ്‌നാട് സ്വദേശിനി പിടിയില്‍. തലശേരി എക്‌സൈസ് റെയ്ഞ്ച് പ്രിവന്റിവ് ഓഫീസര്‍ വി.സുധീറിന്റെ നേതൃത്വത്തില്‍ തലശ്ശേരി പുതിയ ബസ്റ്റാന്റില്‍ നടന്ന റെയിഡിലാണ് വില്ലുപുരം കള്ളക്കുറിച്ചിയിലെ താവടിപ്പട്ട് ഗ്രാമത്തിലെ വേശത്ത് പെരുമാളിന്റെ മകള്‍ റാണിയെ(58) 60 കുപ്പി … Read More
