ജനങ്ങള്‍ക്കൊപ്പമുണ്ട്–കറപ്പക്കുണ്ടില്‍ അടച്ചവഴി തുറപ്പിച്ച് കൗണ്‍സിലര്‍ ചെറുകുന്നോന്‍
തളിപ്പറമ്പ്: കരിമ്പം ഫാമിനുള്ളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഫാം അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് ദുരിതമായി, നഗരസഭ കൗണ്‍സിലര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. നബാര്‍ഡിന്റെ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഫാമിനകത്തെ പഴക്കംചെന്ന കുളം നവീകരിക്കുന്ന പ്രവൃത്തി മാസങ്ങളായി നടന്നുവരികയാണ്. ഇതിനാവശ്യമായ വഴിയൊരുക്കാനായി ജെ.സി.ബി വെച്ച് പണി … Read More
