പുലിഭീഷണി ഫോട്ടോ വ്യാജമെന്ന് വനംവകുപ്പ്–കാക്കാഞ്ചാലില്‍ പുലി ഇല്ല.

തളിപ്പറമ്പ്: വ്യാജ പുലിവാര്‍ത്തകള്‍ തളിപ്പറമ്പുകാരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസം കണികുന്ന് പ്രേദശത്ത് കണ്ടത് പുലി തന്നെയെന്ന് വനംവകുപ്പ് അധികൃതര്‍ ഇന്നലെ സ്ഥീരീകരിച്ച ശേഷം പുലിയെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നൊക്കെയുള്ള വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കാക്കാഞ്ചാലില്‍ ഇന്നലെ … Read More

ഞെട്ടിപ്പിക്കുന്ന എഴുത്ത്‌ലോട്ടറി-കള്ളാറില്‍ ഒരാള്‍ അറസ്റ്റില്‍.

കള്ളാര്‍: പരസ്യമായി സമാന്തര എഴുത്ത്‌ലോട്ടറി കച്ചവടം നടത്തിയ യുവാവ് അറസ്റ്റില്‍. മാലോം തുള്ളിയിലെ ചാലിന്‍കര വീട്ടില്‍ ബി.സജീവനെയാണ്(39) രാജപുരം എസ്.ഐ സി.പ്രദീപ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11.10 ന് ചെറിയ കള്ളാറിലെ ബേബി ബേക്കറിയുടെ സമീപത്തുവെച്ചാണ് ഇയാള്‍ പിടിയിലായത്. റോഡരികില്‍ … Read More

വ്യാജ ബില്‍ഡിംഗ് പെര്‍മിറ്റ് നിര്‍മ്മിച്ച് കെട്ടിടം നിര്‍മ്മിച്ചു; കുറ്റിക്കോല്‍ പഞ്ചായത്തില്‍ തട്ടിപ്പുകളും തരികിടകളും തകൃതി.

കുറ്റിക്കോല്‍: കെട്ടിട നിര്‍മ്മാണ അനുമതിപത്രം വ്യാജമായി നിര്‍മ്മിച്ച് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ ശ്രമിച്ചയാളെ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ കയ്യോടെ പിടികൂടി. കുറ്റിക്കോല്‍ ചിറ്റപ്പന്‍കുണ്ടിലെ സുധീഷ് കുമാറിന്റെ പേരില്‍ പഞ്ചായത്ത് സെക്രട്ടെറി എന്‍.അനില്‍കുമാറിന്റെ പരാതിയില്‍ ബേഡകം പോലീസ് കേസെടുത്തു. കെ.വിജയലക്ഷ്മി വള്ളിവളപ്പ്, കുറ്റിക്കോല്‍ … Read More

ഹോപ്പിന്റെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണപ്പിരിവ്-കയ്യോടെ പിടിച്ചപ്പോള്‍ പണമടച്ച് തടിയൂരി-വിവാദം പുകയുന്നു.

പിലാത്തറ: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഹോപ്പ് ചാരിറ്റബില്‍ സൊസൈറ്റിയുടെ പേരില്‍ വ്യാജ രസീത് ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തി. സംഭവം പുറത്തായതോടെ പണം അടിച്ചുമാറ്റിയ വ്യക്തി ഹോപ്പില്‍ പണം അടച്ച് തടിയൂരിയെങ്കിലും പ്രശ്‌നം പുകഞ്ഞുകൊണ്ടിരിക്കയാണ്. ജൂലൈ 17 ന് കുളപ്പുറം സ്വദേശിനിയായ … Read More

വ്യാജപരാതി നല്‍കി വ്യക്തിഹത്യനടത്തി: മൊയ്തു കെ.പിക്ക് എതിരെ പരാതി.

തളിപ്പറമ്പ്: വ്യാജപരാതി നല്‍കി പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്തിയതിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ കരിമ്പം.കെ.പി രാജീവന്‍ മുഖ്യമന്ത്രിക്കും  ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. 4,75,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരിയാരം കോരന്‍പീടികയിലെ മൊയ്തു.കെ.പിയുടെ വ്യാജ പരാതിയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും … Read More

വ്യാജ എഗ്രിമെന്റ്-മൂന്നുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: വ്യാജ എഗ്രിമെന്റ് ഉണ്ടാക്കി സ്ഥലം ജപ്തി ചെയ്ത് എടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 3 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ബംഗളൂരു മരഹഹള്ളി ചൗഡേശ്വരി ലേഔട്ട് 999/7 ലെ തരുണ്‍ പാട്ടീല്‍, ആന്ധ്രപ്രദേശ് ചിറ്റൂര്‍ അയ്യക്കാനാ തെരുവിലെ ബി.ആര്‍.മേഘ്‌നാഥ്, പാനൂര്‍ മൊകേരിയിലെ … Read More

താലൂക്ക് വികസനസമിതിക്ക് തെറ്റായവിവരം നല്‍കിയ ബ്ലോക്ക് പഞ്ചായത്ത് പ്രദേശവാസികളെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നതായും പരാതി.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതിക്ക് തെറ്റായ വിവരം സമര്‍പ്പിച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, പ്രദേശവാസികളെ സമൂഹത്തിന് മുന്നില്‍ മോശക്കാരാക്കാനും ശ്രമിക്കുന്നതായി ആരോപണം. അമിതമായ ഉയരത്തില്‍ നിര്‍മ്മിച്ച പതികാരമതിലിന്റെ ഒരു കല്ല് എടുത്തുമാറ്റി ഉയരം കുറക്കണമെന്ന 2022 ഡിസംബര്‍ മാസത്തെ താലൂക്ക് വികസനസമിതി തീരുമാനം … Read More

വന്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു-

തളിപ്പറമ്പ്: തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് സംഘം കുറുമാത്തൂരില്‍ വ്യാജവാറ്റ് കേന്ദ്രം തകര്‍ത്തു. 150 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ എ.അസീസിന്റെ നേതൃത്വത്തില്‍ കുറുമാത്തൂര്‍-ചൊര്‍ക്കള മേഖലകളില്‍ നടത്തിയ പരിശോധനയില്‍ കുറുമാത്തൂര്‍ ഡയറിക്ക് സമീപത്താണ് ചാരായം വാറ്റാന്‍ … Read More