തൃച്ചംബരം ഉല്‍സവം എഴുന്നള്ളത്ത് വൈകി-ആചാരലംഘനം നടന്നതായി സേവാസമിതി.
തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് വിവാദങ്ങളോടെ തുടക്കം. ഉല്‍സവത്തിന്റെ ആരംഭദിനമായ ഇന്നലെയുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് ഉല്‍സവം വൈകിയതെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ ആരോപിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ 3.30 ന് എഴുന്നള്ളേണ്ട ഉല്‍സവം ഇന്ന് പുലര്‍ച്ചെ 5.30 നാണ് ക്ഷേത്രത്തില്‍ നിന്നും … Read More
