പുറക്കുന്നില്‍ ഓണക്കാലത്ത് ചെണ്ടുമല്ലികള്‍ പൂക്കും.
പുറക്കുന്ന്: നവോദയ പുറക്കുന്നിന്റെ നേതൃത്വത്തില്‍ ഓണത്തിന് പൂക്കളം തീര്‍ക്കാനായി ചെണ്ടുമല്ലി തൈകള്‍ നട്ടു. ക്ലബ് പ്രസിഡന്റ് എം. രാമകൃഷ്ണന്‍ തൈനടീല്‍ ഉദ്ഘാടനം ചെയ്തു. നവോദയയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിലാണ് തൈകള്‍ നട്ടത്. നവോദയ വനിതാ വേദി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. നവോദയ സെക്രട്ടറി … Read More
