കേരള ഫോക് ലോര്‍ അക്കാദമിയുടെ നാടന്‍ കലാകാര പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം
കണ്ണൂര്‍: കേരള ഫോക്‌ലോര്‍ അക്കാദമിയുടെ 2025 വര്‍ഷത്തെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കലണ്ടര്‍ വര്‍ഷമാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അക്കാദമിയുടെവെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിശ്ചിത മാതൃകയില്‍ വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ കലാരംഗത്തെ പരിചയം തെളിയിക്കുന്നതിനായി തദ്ദേശ സ്വയംഭരണസ്ഥാപന അധികാരിയുടെ … Read More
