അതിവേഗം 100 ഗോളുകള്‍! റൊണാള്‍ഡോയുടെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഹാരി കെയ്ന്‍

  മ്യൂണിക്ക്: കത്തും ഫോം തുടര്‍ന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കളം വാണ പോരില്‍ ജര്‍മന്‍ ബുണ്ടസ് ലീഗ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനു സീസണില്‍ തുടരെ അഞ്ചാം ജയം. ഹോം പോരാട്ടത്തില്‍ അവര്‍ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് വെര്‍ഡര്‍ ബ്രമനെ … Read More

ആ ചരിത്ര നിമിഷം നേരില്‍ കണ്ടു, ഒരൊറ്റ റീല്‍ മലപ്പുറത്തുനിന്ന് മുഹമ്മദ് റിസ്വാനെ മെസിയുടെ നാട്ടിലെത്തിച്ച കഥ

  കോഴിക്കോട്: ബ്യൂണസ് ഐറിസില്‍ മെസിയുടെ അവസാന മത്സരത്തില്‍ 85,000ത്തോളം വരുന്ന കാണികളുടെ ആരവം മുഴങ്ങിയപ്പോള്‍ ഗാലറിയില്‍ മലയാളിയായ മുഹമ്മദ് റിസ്വാനും ഉണ്ടായിരുന്നു. ആകാശ നീലയും വെള്ള നിറവും കലര്‍ന്ന ജഴ്സി ധരിച്ച് ആരാധകര്‍ ഗാലറിയില്‍ നിറഞ്ഞപ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് … Read More

റഫറി സജിത്ത് ഗോവിന്ദിന് ഫുട്‌ബോള്‍ ഗൗണ്ടില്‍ തല്ല്.

പടന്ന: ഫുട്‌ബോള്‍ മല്‍സരത്തിനിടെ റഫറിക്ക് മര്‍ദ്ദനം, നീലേശ്വരം പള്ളിക്കരയിലെ പള്ളിപ്പുറം വീട്ടില്‍ പി.സജിത്ത് ഗോവിന്ദിനാണ്(37)മര്‍ദ്ദനമേറ്റത്. കല്ലുവെച്ച മോതിരം കൊണ്ടുള്ള കുത്തേറ്റ പരിക്കുകളോടെ ഇയാളെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാംതീയതി രാത്രി 10.15 നായിരുന്നു സംഭവം. പടന്ന ക്യാപ് ടര്‍ഫ് ഗ്രൗണ്ടില്‍ … Read More

കരീബിയന്‍സ് ടൂര്‍ണമെന്റില്‍ വിവാദങ്ങളുടെ ഗോളാരവം

തളിപ്പറമ്പ്: കരീബിയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിവാദം കത്തുന്നു. സംഘാടകര്‍ സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്റെ നിയമാവലികള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് ഒരുവിഭാഗം ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തുവന്നിട്ടുണ്ട്. ജനുവരി 3 ന് ഉണ്ടപ്പറമ്പ് മൈതാനിയില്‍ ആരംഭിച്ച ഫുട്‌ബോള്‍ മല്‍സരത്തില്‍ എസ്.എഫ്.എ നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ തുക ടിക്കറ്റ് … Read More

കുമാര്‍ കുഞ്ഞിമംഗലം 48-ാമത് ഉത്തരകേരള സ്വര്‍ണ്ണക്കപ്പ് ഫുട്‌ബോള്‍ ജനുവരി 9 മുതല്‍ 20 വരെ.

പിലാത്തറ: കുമാര്‍ കുഞ്ഞിമംഗലം ആതിഥ്യമരുളുന്ന നാല്‍പ്പത്തിയെട്ടാമത് ഉത്തര കേരള സ്വര്‍ണ്ണകപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഈ മാസം ഒമ്പതു മുതല്‍ 20 വരെ മല്ലിയോട്ട് ദേവസ്വം ഗ്രൗണ്ട് സുനില്‍ ഇരുട്ടന്‍ സ്മാരക ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശ … Read More

വി.പി.എ.എം സംഘടിപ്പിച്ച ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മുസാഫിര്‍ എംസി രാമന്തളി ജേതാക്കളായി

തളിപ്പറമ്പ്: വി.പി.എ.എം സ്‌പോര്‍ട്‌സ് ക്ലബ് തളിപ്പറമ്പിന്റെ ആഭിമുഖ്യത്തില്‍ ഏഴാംമൈല്‍ ഗേറ്റ് ഗ്രൗണ്ടില്‍ മൂന്നുദിവസമായി നടന്നുവരുന്ന ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. ലിബര്‍ട്ടി സുബൈര്‍ അധ്യക്ഷത വഹിച്ചു. ജബ്ബാര്‍ ഹാജി മസ്‌കറ്റ് ഉപഹാരം … Read More

കുളപ്പുറത്ത് ഇനി 11 നാള്‍ കാല്‍പ്പന്ത് കളിയുടെ ആരവം

പിലാത്തറ: കുളപ്പുറത്ത് ഇനി 11 ദിവസം പന്തുകളിയുടെ ആരവം. കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുളപ്പുറം സെവന്‍സ് സ്വര്‍ണക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 8 മുതല്‍ 19 വരെ കുളപ്പുറം പയ്യരട്ടരാമന്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ … Read More

അര്‍ജന്റീനയെ മുത്തപ്പന്‍ അനുഗ്രഹിച്ചു-വഴിപാടിനായി ഫാന്‍സുകാര്‍ ചെലവഴിച്ചത് 2 ലക്ഷം.

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: അര്‍ജന്റീന ലോകകപ്പില്‍ വിജയം നേടിയതിന് വഴിപാടായി മുത്തപ്പന്‍ വെള്ളാട്ടവും 2000 പേര്‍ക്ക് ഭക്ഷണവും നല്‍കി കുഞ്ഞിമംഗലം കുതിരുമ്മല്‍ അര്‍ജന്റീന ഫാന്‍സ്. ഫുട്‌ബോള്‍ മല്‍സരത്തിന് മുന്നോടിയായി മെസിയുടെ 55 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിക്കുന്ന വേളയിലാണ് അര്‍ന്റീന കപ്പ് നേടിയാല്‍ … Read More

പോക്‌സോ-ഫുട്‌ബോള്‍ പരിശീലകന്‍ ബത്താലി മുസ്തഫ റിമാന്‍ഡില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ റിമാന്‍ഡില്‍. സയ്യിദ് നഗറിലെ മുസ്തഫ ബത്താലി(32)യെയാണ് എസ്.ഐ.ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രവരിയില്‍ ഒരു ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹോസ്റ്റലില്‍ താമസിക്കുന്ന 15 കാരനെയാണ് … Read More