ചൊറുക്കളയില്‍ പുള്ളിമുറി ചീട്ടുകളിക്കാരായ മൂനനുപേര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: ചൊറുക്കളയില്‍ പുള്ളിമുറി ചീട്ടുകളിക്കാരായ മൂന്നുപേര്‍ പോലീസ് പിടിയില്‍. ചൊറുക്കള പട്ടിണിക്കളത്തില്‍ വീട്ടില്‍ മിഷാബ്(60), ചാണ്ടിക്കിരി ചുണ്ടക്കാരന്‍ വീട്ടില്‍ സി.ഷാജി(51), ചാണ്ടിക്കരി മുട്ടാലില്‍ വീട്ടില്‍എം.എസ്.സുരേഷ്(48) എന്നിവരെയാണ് ഇന്നലെ രാത്രി ഏഴിന് ചാണ്ടിക്കറി സ്ട്രീറ്റ് നമ്പര്‍ രണ്ടിന് സമീപത്തെ പൊതുസ്ഥലത്തുവെച്ച് പിടികൂടിയത്. രഹസ്യവിവത്ത … Read More

അതിഥിതൊഴിലാളി ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നു, ഇന്നലെയും മൂന്ന് ചീട്ടുകളിക്കാര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി

തളിപ്പറമ്പ്: അതിഥിതൊഴിലാളി ചീട്ടുകളി സംഘങ്ങള്‍ സജീവമാകുന്നു, ഇന്നലെയും മൂന്ന് ചീട്ടുകളിക്കാര്‍ തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. ദേശീയപാതയോരത്തെ സംസം ലോഡ്ജില്‍ നിന്നാണ് മൂന്നുപേരെ തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഒഡീഷ സ്വദേശി ഷിബറാം പ്രധാന്‍(35), പശ്ചിമ ബംഗാളിലെ രാജ്കുമാര്‍ മുണ്ടോള്‍(44), … Read More

തളിപ്പറമ്പില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

തളിപ്പറമ്പ്: പണംവെച്ച് പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട മൂന്ന് ഒഡീഷ സ്വദേശികള്‍ പോലീസ് പിടിയില്‍. ഷംസ് ലോഡ്ജിലെ താമസക്കാരായ  ലങ്കേശ്വര്‍ പ്രധാന്‍(25), രാജേഷ് നായ്ക്ക്(29), അദാര്‍ പാരിഷ(28) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഷംസ് ലോഡ്ജിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ … Read More

ഏഴംഗ ചീട്ടുകളിസംഘം ആലക്കോട് ഉദയഗിരിയില്‍പിടിയില്‍.

ആലക്കോട്: ഉദയഗിരിയില്‍ ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍. ഉദയഗിരി നെല്ലിക്കുന്നേല്‍ വീട്ടില്‍ ഷൈജു ജയിംസ്(45), കാര്‍ത്തികപുരത്തെ കാരിക്കാല്‍ വീട്ടില്‍ വിപിന്‍ സെബാസ്റ്റ്യന്‍(31), ഉദയഗിരി വെട്ടുനിക്കല്‍ വീട്ടില്‍ ദര്‍ശന്‍ വി.ജോസ്(38), അരംഗം കല്ലടയില്‍ വീട്ടില്‍ സ്റ്റീഫന്‍ കുര്യന്‍(33), ഉദയഗിരി നെല്ലിക്കല്‍ വീട്ടില്‍ ഡിനോ എന്‍.അബ്രഹാം(35), … Read More

നാലംഗ ചീട്ടുകളി സംഘം കുടിയന്‍മല പോലീസിന്റെ പിടിയിലായി.

മിഡിലാക്കയം: മിഡിലാക്കയത്ത് നാലംഗ ചീട്ടുകളി സംഘം കുടിയന്‍മല പോലീസിന്റെ പിടിയിലായി. അിഡിലാക്കയം സ്വദേശികളായ അട്ടക്കൊട്ടില്‍ എ.വി.രാകേഷ്(45), പെരുമാലില്‍ മാത്യു കുര്യന്‍(51), പുത്തന്‍ പുരയില്‍ പി.ആര്‍.ജിത്തു(32), വേരനാലില്‍ വീട്ടില്‍ വി.എന്‍.വിജേഷ്(40) എന്നിവരെയാണ് ഇന്നലെ രാത്രി 9.30 കുടിയന്‍മല  എസ്.ഐ പ്രകാശന്‍ പടിക്കല്‍, സീനിയര്‍ … Read More

ആലക്കോട് ചീട്ടുകളിസംഘം പോലീസ്പിടിയില്‍.

ആലക്കോട്: ആലക്കോട് ചീട്ടുകളിസംഘം പോലീസ്പിടിയില്‍. മണാട്ടി പാരോല്‍ വീട്ടില്‍ എന്‍.പി.ആഷിഖ്(36), വെള്ളാട് മണ്ണന്‍കുണ്ടിലെ എം.സലീം(42), മണാട്ടി പുതിവീട്ടില്‍ സി.ശ്രീജിത്(43), കോട്ടക്കടവ് മുള്ളേറ്റില്‍ വീട്ടില്‍ കെ.എം.വിനോദ്(45), മണാട്ടി പെരുമ്പടത്ത് വീട്ടില്‍ പി.അജേഷ്(39) എന്നിവരെയാണ് ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി … Read More

കുറുമാത്തൂര്‍ കൂനത്ത് ചീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: നാലംഗ ചീട്ടുകളിസംഘം പിടിയില്‍. കൂനം കേളോത്ത് വീട്ടില്‍ കെ.പ്രദീപന്‍(43), പന്നിയൂര്‍ കാവുമ്മൂലപ്പുരയില്‍ കെ.പി.ലക്ഷ്മണന്‍(63), കൊളത്തൂര്‍ മുള്ളന്‍ പെരിന്താട്ട് വീട്ടില്‍ എം.പി.പത്മനാഭന്‍(66), മലപ്പട്ടം കണിയാന്‍കണ്ടി വീട്ടില്‍ കെ.കെ.ലത്തീഫ്(62) എന്നിവരെയാണ്  എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകുന്നേരം 4.45 ന് കുറുമാത്തൂര്‍-കൂനം … Read More

തളിപ്പറമ്പില്‍ അഞ്ചംഗ ചീട്ടുകളിസംഘം പിടിയില്‍

തളിപ്പറമ്പ്: ചീട്ടുകളി സംഘം പോലീസ് പിടിയില്‍. കീഴാറ്റൂര്‍ ഷംസ് ലോഡ്ജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ചാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അഞ്ചംഗ സംഘത്തെ പിടികൂടിയത്. പുളിമ്പറമ്പ് കരിപ്പൂല്‍ ഓല്‍നിടിയന്‍ വീട്ടില്‍ ഒ.ജെ.ജിനീഷ്(40)ചെറുകുന്ന് കൊവ്വപ്പുറത്തെ മുക്കണ്ണന്‍ … Read More

രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പോലീസ് പിടിയില്‍.

പയ്യന്നൂര്‍: രാമന്തളിയില്‍ ഏഴംഗ ചീട്ടുകളിസംഘം പോലീസ് പിടിയില്‍. കൊവ്വപ്പുറം കാരപ്പാത്ത് വീട്ടില്‍ കെ.രഞ്ജിത്ത്(41), പുന്നക്കടവിവലെ നടുവിലെ പുരയില്‍ എന്‍.പി.ശ്രീധരന്‍(58), കൊവ്വപ്പുറത്തെ പണ്ടാരവളപ്പില്‍ പി.വി.അജീഷ്(40), കായത്ത് വളപ്പില്‍ കെ.വി.ഷിജു(40), കുന്നരു കാരന്താട്ടെ കിഴക്കേവീട്ടില്‍ കെ.വി.സുധീഷ്(40), രാമന്തളി പള്ളിപ്രത്ത് വീട്ടില്‍ പി.സുനീഷ്(29), രാമന്തളി ടോപ്പ് … Read More

ചീട്ടുകളിക്കാര്‍ പിടിയില്‍

തളിപ്പറമ്പ്: പുള്ളിമുറി ചീട്ടുകളിക്കാരായ രണ്ടു പേര്‍ പോലീസ് പിടിയിലായി. ഓലയമ്പാടി പെരു വാമ്പയിലെ മല്ലി കാത്തോടി വീട്ടില്‍ എം ടി അബ്ദുല്‍സലാം(42), കക്കറ കൂത്തമ്പലത്തെ ചട്ടിരകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്(64)എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ 3.10 ന് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ … Read More