ഏഴംഗ ചീട്ടുകളിസംഘം ആലക്കോട് ഉദയഗിരിയില്‍പിടിയില്‍.
ആലക്കോട്: ഉദയഗിരിയില്‍ ഏഴംഗ ചീട്ടുകളിസംഘം പിടിയില്‍. ഉദയഗിരി നെല്ലിക്കുന്നേല്‍ വീട്ടില്‍ ഷൈജു ജയിംസ്(45), കാര്‍ത്തികപുരത്തെ കാരിക്കാല്‍ വീട്ടില്‍ വിപിന്‍ സെബാസ്റ്റ്യന്‍(31), ഉദയഗിരി വെട്ടുനിക്കല്‍ വീട്ടില്‍ ദര്‍ശന്‍ വി.ജോസ്(38), അരംഗം കല്ലടയില്‍ വീട്ടില്‍ സ്റ്റീഫന്‍ കുര്യന്‍(33), ഉദയഗിരി നെല്ലിക്കല്‍ വീട്ടില്‍ ഡിനോ എന്‍.അബ്രഹാം(35), … Read More
